താലിബാൻ ഭീകരർ ശക്തിപ്രാപിക്കുന്നു; അമേരിക്ക പിന്മാറുന്നത് ലോകത്തിന് ഭീഷണി; ഇന്ത്യയിൽ പ്രതീക്ഷയെന്ന് പ്രതിരോധ വിദഗ്ദ്ധർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

താലിബാൻ ഭീകരർ ശക്തിപ്രാപിക്കുന്നു; അമേരിക്ക പിന്മാറുന്നത് ലോകത്തിന് ഭീഷണി; ഇന്ത്യയിൽ പ്രതീക്ഷയെന്ന് പ്രതിരോധ വിദഗ്‌ദ്ധർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2021, 02:06 pm IST
Facebook
Twitter
WhatsAppTelegram

ആംസ്റ്റർഡാം: അഫ്ഗാനിൽ നിന്നും അമേരിക്ക സൈന്യത്തെ ഒരു കാരണവശാലും പിൻവലിക്കരുതെന്ന് പ്രതിരോധ വിദഗ്ധർ. അഫ്ഗാനിലെ സമാധാന ശ്രമങ്ങൾ നടക്കുന്നതിനിടയിൽ താലിബാൻ പതിന്മടങ്ങ് ശക്തിപ്രാപിക്കുകയാണ്. അമേരിക്കൻ സൈന്യവും സഖ്യശക്തികളുടേയും പിന്മാറ്റം പൂർത്തിയായാൽ അഫ്ഗാൻ വീണ്ടും യുദ്ധക്കളമാകും. ആഗോളതലത്തിൽ പ്രതിരോധരംഗത്തെ വിദഗ്ധരാണ് വിശകലനം നടത്തിയത്. അതേസമയം ഇന്ത്യയുടെ ഏഷ്യൻ മേഖലയിലെ ഇടപെടൽ അനിവാര്യമെന്നും പ്രമുഖർ ചൂണ്ടിക്കാട്ടി.

അഫ്ഗാനിലെ അമേരിക്കൻ സേനാ പിന്മാറ്റവും ഏഷ്യയിലെ താലിബാൻ ഭീകരതയും എന്ന വിഷയത്തിലാണ് ചർച്ച നടന്നത്. ആഗോള തലത്തിൽ നടന്ന ചർച്ചകളിലാണ് പ്രതിരോധ വിദഗ്ധർ ഏകാഭിപ്രായം ഉന്നയിച്ചത്. സമാധാനത്തോട് താലിബാന് യാതൊരു താൽപ്പര്യവുമില്ല. കടുത്ത മനുഷ്യാവകാശ ലംഘനമാണ് മുൻപ് ഭരണത്തിലിരുന്നപ്പോഴും താലിബാൻ നടത്തിയത്. സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം താലിബാൻ ശ്രദ്ധിക്കാറില്ല. മതഭീകരതയും താലിബാന്റെ കാലത്താണ് വർദ്ധിച്ചതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.

സോവിയറ്റ് യൂണിയന്റെ അധിനിവേശവും അതിനു ശേഷം അൽ ഖായ്ദ ശക്തിപ്രാപിച്ചതും സമ്മേളനത്തിൽ ചർച്ചയായി. ഐഎസിന്റെ പിന്നിലും താലിബാനുണ്ട്. ഇന്ത്യയുടെ മേഖലയിലെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രതിരോധ വിദഗ്‌ദ്ധർ പാകിസ്താൻ ഭീകരരെ സഹായിക്കുന്നതിനെതിരെ രൂക്ഷ വിമർശനമാണുന്നയിച്ചത്.

Tags: taliban-USA
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies