വൈറലാകാന്‍ ഓടുന്ന വാഹനത്തിനു മുകളില്‍ നിന്നും പുഷ് അപ്പ് ; നടപടിയെടുത്ത് പോലീസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

വൈറലാകാന്‍ ഓടുന്ന വാഹനത്തിനു മുകളില്‍ നിന്നും പുഷ് അപ്പ് ; നടപടിയെടുത്ത് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2021, 11:38 pm IST
Facebook
Twitter
WhatsAppTelegram

ആളുകള്‍ക്കിടയില്‍ ശ്രദ്ധ പിടിച്ചു പറ്റാനും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതിനും വേണ്ടി എന്തും ചെയ്യുന്ന കാലമാണിത്. അത്തരത്തില്‍ ചെയ്യുന്ന പല കാര്യങ്ങളും പലതരത്തിലുള്ള അപകടങ്ങളിലേക്ക് ആളുകളെ എത്തിച്ചിട്ടുമുണ്ട്. അത്തരത്തില്‍ ദുരന്തത്തില്‍ എത്തി ചേര്‍ന്ന പല ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും, അവ വീണ്ടും ആവര്‍ത്തിക്കാനാണ് ആളുകള്‍ ശ്രമിക്കുന്നത്. അങ്ങിനെ സാഹസികമായ ഒരു പ്രകടനം നടത്തി സോഷ്യല്‍ മീഡിയ ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിച്ച് കുഴിയില്‍ ചാടിയ ഒരു യുവാവാണ്  ഇപ്പോള്‍ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ജനശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടി ഇയാള്‍ ചെയ്തത് ഒരു പുഷ് അപ്പാണ്.

എന്നാല്‍ സാധാരണ തറയില്‍ നിന്നുള്ള പുഷ് അപ്പ് അല്ല, റോഡില്‍ വെച്ച് ഓടുന്ന വാഹനത്തിന് മുകളില്‍ നിന്നാണ് ഈ യുവാവ് തന്റെ അഭ്യാസ പ്രകടനങ്ങള്‍ നടത്തിയത്. ശേഷം കാറിനു മുകളില്‍ നിന്നും പുഷ് അപ്പ് ചെയ്യുന്ന വീഡിയോ യുവാവ് തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കുകയും ചെയ്തു. വളരെ പെട്ടെന്ന് തന്നെ ഈ അഭ്യാസ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. വീഡിയോ പോലീസിന്റെ ശ്രദ്ധയില്‍ പെട്ടു അതോടു കൂടി യുവാവ് കുടുങ്ങി. എന്നാല്‍ ഈ വീഡിയോ ഉപയോഗിച്ച് ഉത്തര്‍പ്രദേശ് ട്രാഫിക് പോലീസ് ബോധവല്‍ക്കരണ വീഡിയോ തയ്യാറാക്കിയിരിക്കുകയാണ് ഇപ്പോള്‍.

‘പുഷ് അപ്പുകള്‍ നിങ്ങളെ നിയമത്തിന് മുന്നിലെത്തിക്കും, ആരോഗ്യത്തോടെ സുരക്ഷിതമായിരിക്കു’ എന്ന ക്യാപ്ഷനോടെയാണ് ട്രാഫിക് പോലീസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വാഹനം ഓടിക്കുന്നതിടെ ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നത് കുറ്റകരമാണെന്നും, ഇത് ജീവനുതന്നെ ഭീഷണിയാണെന്നുമാണ് ഇതിലൂടെ ചൂണ്ടി കാട്ടുന്നത്. കൂടാതെ അത്തരം പ്രകടനങ്ങള്‍ നടത്തുന്നവര്‍ക്കെതിനെ നിയമ നടപടികള്‍ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.

Tags: social media viral
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies