ജനനായകനെ തെരഞ്ഞെടുക്കാൻ പ്രേക്ഷകർക്ക് അവസരം ; ഓൺലൈൻ പോളുമായി ജനം ടിവി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനനായകനെ തെരഞ്ഞെടുക്കാൻ പ്രേക്ഷകർക്ക് അവസരം ; ഓൺലൈൻ പോളുമായി ജനം ടിവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2021, 08:17 pm IST
FacebookTwitterWhatsAppTelegram

മലയാളം ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പോള്‍. കേരളത്തിന്റെ മികച്ച മുഖ്യമന്ത്രി ആര്‌, കേരളത്തിലെ ഏക്കാലത്തെയും മികച്ച രാഷ്‌ട്രീയ നേതാവ്‌ ആര്‌, ഉറച്ച നിലപാടുകളിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ മികച്ച യുവനേതാവ്‌ ആര്‌, പിണറായി മന്ത്രിസഭയിലെ കഴിവുറ്റ മന്ത്രിയാര്‌, ജനങ്ങള്‍ക്ക്‌ തെരഞ്ഞെടുക്കാം… ടീംജനം അവസരമൊരുക്കുന്നു… ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെ…

വോട്ട് ചെയ്യാനുള്ള ലിങ്ക്: https://janamtv.com/jananayakan

മികച്ച മുഖ്യമന്ത്രിയാരെന്ന് തെരഞ്ഞെടുത്തതിനു ശേഷം പിണറായി വിജയന്‍ മന്ത്രിസഭയിലെ മികച്ച മന്ത്രിയാരെന്ന വോട്ടിംഗ് ആരംഭിക്കും‌. ഏപ്രില്‍ ഏഴ്‌ മുതല്‍ വോട്ടെടുപ്പ്‌ ആരംഭിക്കും. ശബരിമലയും പ്രളയവും മഹാമാരിയും കടന്നുപോയ അഞ്ച്‌ വര്‍ഷങ്ങളില്‍ മേന്മയും കഴിവും കാണിച്ച്‌ ജനങ്ങള്‍ക്കൊപ്പം നിന്ന മന്ത്രിയാര്‌, വിവാദങ്ങളുടെ തീച്ചൂളയില്‍ നിന്നപ്പോഴും നിലപാടുകളില്‍ ഉറച്ചുനിന്നത്‌ ആര്‌… ഓൺലൈൻ വോട്ടിംഗിലൂടെ തീരുമാനിക്കാം.

ജനഹൃദയങ്ങളില്‍ ഇടം പിടിച്ച എക്കാലത്തെയും മികച്ച രാഷ്‌ട്രീയ നേതാവ്‌ ആര്‌, കേരളത്തിന്റെ രാഷ്‌ട്രിയ ചരിത്രം സജീവമാക്കിയ… സമ്പന്നമാക്കിയ മികച്ച നേതാവ്‌ ആര്‌, ഏപ്രില്‍ 23 മുതല്‍ പ്രേക്ഷകര്‍ക്ക്‌ തെരഞ്ഞെടുക്കാം.

അതിനു ശേഷം കേരളം നെഞ്ചേറ്റിയ യുവ നേതാവ്‌ ആര്‌, നിലപാടുകളിലുറച്ച്‌ പ്രക്ഷോഭങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ യുവ നേതാവ്‌ ആര്‌, കാര്യങ്ങള്‍ പഠിച്ചും വിലിയിരുത്തിയും ജനങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്ന ആ നേതാവ്‌ ആര്‌… ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രിയപ്പെട്ട‌ നേതാക്കളെ ടീം ജനം മെയ്‌ 29ന്‌ ശേഷം പ്രഖ്യാപിക്കും.

ജനം ടിവി ഓണ്‍ലൈന്‍ പോള്‍ ഇന്ന് രാത്രി പത്തുമണി മുതൽ ആരംഭിക്കും.. കാത്തിരിക്കൂ, വോട്ടു ചെയ്യൂ .. തെരഞ്ഞെടുക്കൂ..

Tags: JANANAYAKAN
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies