മഴവില്ലഴകില്‍ ഒരു നഗരം; കപുംങ് പെലാങ്കി മഴവില്ല് നഗരമായതിങ്ങനെ
Tuesday, September 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മഴവില്ലഴകില്‍ ഒരു നഗരം; കപുംങ് പെലാങ്കി മഴവില്ല് നഗരമായതിങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2021, 02:38 pm IST
Facebook
Twitter
WhatsAppTelegram

പ്രകൃതി നമുക്കായി ഒരുക്കിയ വിസ്മയ കാഴ്ചകള്‍ ഏറെയുണ്ട് ലോകത്ത്.. കാണാന്‍ ഏറെ മനോഹരമായതും കാഴ്ചക്കാരെ ആകര്‍ഷിക്കുന്നതുമായ നിരവധി സൃഷ്ടികള്‍ മനുഷ്യരും  ഉണ്ടാക്കിയിട്ടുണ്ട്. അത്തരത്തില്‍ വ്യത്യസ്തമായൊരു ദൃശ്യാനുഭവം കാഴ്ചക്കാര്‍ക്ക് നല്‍കുന്ന ഒന്നാണ് റെയിന്‍ബോ വില്ലേജ്. ഇതിന്റെ പേരില്‍ തന്നെയുണ്ട് ഈ ഗ്രാമത്തിന്റെ പ്രത്യേകതയും. മഴവില്‍ വര്‍ണ്ണങ്ങളില്‍ തിളങ്ങി നില്‍ക്കുകയാണ് ഈ ഗ്രാമം മുഴുവനും. ഏകദേശം മുന്നൂറ്റി ഇരുപതോളം വീടുകള്‍ ഉണ്ട് ഈ ഗ്രാമത്തില്‍. എല്ലാം മഴവില്‍ വര്‍ണ്ണങ്ങള്‍ ജ്വലിച്ചു നില്‍ക്കുന്നു.

വീടിന്റെ മേല്‍ക്കൂരകളും തൂണുകളും പാലങ്ങളും തുടങ്ങി നടപ്പാതയും റോഡുകളും വരെ മഴവില്ലിന്‍ ഏഴഴകില്‍ തിളങ്ങി നില്‍ക്കുന്നു. റെയിന്‍ബോ വില്ലേജ് കാണാനെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണവും ഒട്ടും കുറവല്ല അത്രയ്‌ക്കും മനോഹരമാണ് ഇവിടം. മനോഹരമായ ചുവര്‍ചിത്രങ്ങളും ഈ ഗ്രാമത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. റോഡിന്റെ പല ഭാഗങ്ങളിലും മനോഹരമായ ചിത്രങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. ഇന്തോനേഷ്യയിലാണ് റെയിന്‍ബോ വില്ലേജ് എന്നറിയപ്പെടുന്ന ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

കപുംങ് പെലാങ്കി എന്നാണ് ഈ ഗ്രാമത്തിന്റെ യഥാര്‍ത്ഥ പേര്. വ്യത്യസ്തമായ നിരവധി വിനോദസഞ്ചാരകന്ദ്രങ്ങള്‍ ഇന്തോനേഷ്യയില്‍ ഉണ്ടെങ്കിലും റെയിന്‍ബോ വില്ലേജ് ഒരുക്കിയ വര്‍ണ്ണ വിസ്മയം കാണാനായി ഇവിടെ എത്തുന്ന സഞ്ചാരികള്‍ ഏറെയാണ്. പൊട്ടി പൊളിഞ്ഞ റോഡുകളും വൃത്തി ഹീനമായ അന്തരീക്ഷവും അതിലേറെ ഇടുങ്ങി കൂടിയ വീടുകളും ആയിരുന്നു കപുംങ് പെലാങ്കി എന്ന ഗ്രാമം. പിന്നീട് ഇവുടുത്തെ ഗ്രാമവാസികള്‍ തന്നെയാണ് തങ്ങള്‍ താമസിക്കുന്ന സ്ഥലത്തെയും നാടിനെയും സുന്ദരമാക്കാന്‍ മുന്നിട്ട് ഇറങ്ങിയത്. പ്രദേശവാസികള്‍ക്കായി സര്‍ക്കാറിന്റെ ധനസഹായം കൂടി കിട്ടിയതോടെ മഴവില്ലഴകില്‍ ഗ്രാമത്തെ അവര്‍ പുതുക്കിപ്പണിതു.

Tags: indonasiarainbow village
Share
Tweet
SendShare

More News from this section

വടകര എംഡിഎംഎ കേസ്; രണ്ടാം പ്രതി കീർത്തനയ്‌ക്ക് ഹൈക്കോടതി ജാമ്യം നൽകി

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതി പിടിയിൽ; പ്രാവത് ദാസിനെ കസ്റ്റഡിയിലെടുത്തത് പശ്ചിമബംഗാളിൽ നിന്ന്, കൊല്ലപ്പെട്ട യുവതി ഭാര്യയല്ലെന്ന് പ്രതിയുടെ മൊഴി

മാധ്യമ പര്യടനത്തിന്റെ രണ്ടാം ദിവസം ബാരാബങ്കിയിൽ പത്മശ്രീ റാം സരൺ വർമ്മയെ സന്ദർശിച്ച് കേരളം മാധ്യമ പ്രതിനിധി സംഘം

 പുതിയ നിക്കാഹ്‌നാമയുമായി ഉത്തരാഖണ്ഡ്; വിവാഹം നടത്താൻ ഖാസിമാർക്ക് രജിസ്ട്രേഷൻ നിർബന്ധം; ജന്തർമന്തറിൽ സമരം ചെയ്യുമെന്ന് ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ്

മാസപ്പടി ഇടപാടിൽ ഇ.ഡിയുടെ കത്ത് ലഭിച്ചതായി രമേശ് ചെന്നിത്തല, നിയമപരമായ തുടർനടപടി പരിശോധിച്ച് തീരുമാനിക്കുമെന്ന് ആഭ്യന്തര മന്ത്രി

ആമസോൺ വെയർഹൗസുകളിൽ പരിശോധന; കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

Latest News

പ്രാണി കടിച്ചിട്ടില്ല, പ്രചരിച്ച വാർത്ത തെറ്റാണ്, രോഗാവസ്ഥയ്‌ക്ക് കാരണം മറ്റൊന്ന്: നടൻ രാജേഷ് ശർമ

ഗവേഷണം, നവീകരണം, സ്റ്റാൻഡേർഡൈസേഷൻ; റെയിൽവേയുടെ സാങ്കേതിക ഹൃദയമായ ആർഡിഎസ്ഒയിൽ കേരള മാധ്യമസംഘം, സുരക്ഷയും ഭാവി പദ്ധതികളും വിശദമായി മനസ്സിലാക്കി, ഡയറക്ടർ ജനറൽ പ്രഭാസ് ദൻസാനയുമായി സംവദിച്ചു

1.1 ലക്ഷം കോടിയുടെ പ്രതിരോധ ഇടപാടുകൾക്ക് അനുമതി; സുഖോയ് യുദ്ധവിമാനത്തിൽ റഷ്യൻ മിസൈൽ സംയോജിപ്പിക്കും; 98% സമാഗ്രികളും ഇന്ത്യയിൽ നിന്ന്

നിധിൻരാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ ജാമ്യഹർജിയിൽ വിധി ബുധനാഴ്ച

സ്കൂട്ടർ മോഷണം; 40കാരൻ പിടിയിൽ

കേരളത്തിൽ ചൂട് വർധിക്കുന്നു, കുട്ടികളും വയോധികരും തൊഴിലാളികളും പ്രത്യേകം ശ്രദ്ധിക്കണം, ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു, സൂര്യാതപവും സൂര്യാഘാതവും ഒഴിവാക്കാൻ ജാഗ്രത

‘പാകിസ്ഥാനിൽ ജിഹാദ് തിരികെ കൊണ്ടുവന്നു, ഖുർആൻ മനഃപാഠമാക്കിയ സൈനിക മേധാവിയെ ലഭിച്ചതിൽ സന്തോഷം’; അസിം മുനീറിനെ പുകഴ്‌ത്തി കൊടുംഭീകരൻ ഹഫീസ് സയീദിന്റെ മകൻ

ഇഡിയുടെ കത്ത് ലഭിച്ചു; പരിശോധിച്ച് നിയമപരമായി തീരുമാനിക്കും: ഡിജിപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies