ആഭ്യന്തര മന്ത്രി തന്നെ കള്ളപ്പണക്കാരൻ; ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിപദം രാജിവെയ്ക്കണം; അനിൽ വിജ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഭ്യന്തര മന്ത്രി തന്നെ കള്ളപ്പണക്കാരൻ; ഉദ്ധവ് താക്കറെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിപദം രാജിവെയ്‌ക്കണം; അനിൽ വിജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2021, 10:59 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉടൻ പദവികൾ രാജിവെയ്‌ക്കണമെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനിൽവിജ്. സ്വന്തം മന്ത്രിമാർ ക്രിമിനലുകളാണെന്ന് പോലും തിരിച്ചറിയാൻ കഴിയാത്തയാൾ എങ്ങനെ സ്വന്തം സംസ്ഥാനം സംരക്ഷിക്കുമെന്നും അനിൽവിജ് ചോദിച്ചു. മഹാരാഷ്‌ട്രാ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് കള്ളപ്പണറാക്കറ്റിന് നേതൃത്വം നൽകുന്നയാളാണെന്ന് മുംബൈ മുൻ പോലീസ് കമ്മീഷണറുടെ വെളിപ്പെടുത്തലാണ് രാഷ്‌ട്രീയ പോരായി മാറിയിരിക്കുന്നത്. പോലീസ് കമ്മീഷണറായിരുന്ന പരംബീർ സിംഗാണ് നിർണ്ണായക വിവരം പുറത്തുവിട്ടത്.

100 കോടി രൂപ പ്രതിമാസം ഒരു മന്ത്രിയുടെ കയ്യിലേക്ക് വരുന്നുവെന്നത് രാജ്യത്തെ തന്നെ ഞെട്ടിക്കുന്നതാണ്. നിയമവ്യവസ്ഥ കാത്തുസൂക്ഷിക്കേണ്ട ആഭ്യന്തര വകുപ്പിന്റെ മന്ത്രി തന്നെ കൊടും ക്രിമിനലാണെന്ന് തെളിഞ്ഞിരിക്കുന്നു. സ്വന്തം മന്ത്രിസഭയിലെ രണ്ടാമൻ ചെയ്യുന്നത് മുഖ്യമന്ത്രി അറിയുന്നില്ലെന്ന് വന്നാൽ പിന്നെ ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്നും അനിൽ വിജ് ആരോപിച്ചു. റിലയൻസ് ഉടമ അനിൽ അംബാനിയുടെ വീട്ടിനടുത്ത് ബോംബ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട പോലീസുദ്യോഗസ്ഥൻ സച്ചിൻ വാസെയുമായി ഒത്തുചേർന്നാണ് അനിൽ ദേശ്മുഖ് പണം ഉണ്ടാക്കിയിരുന്നത്. 100 കോടിരൂപ വൻകിട വ്യാപാരികളിൽ നിന്നും ഈടാക്കുന്നതിനാണ് സച്ചിൻ വാസയെ ഉപയോഗിച്ചിരുന്നത്. ഗുണ്ടാസംഘത്തിൽ നിന്നും അധോലോക റാക്കറ്റിൽ നിന്നും പ്രതിമാസം ഈടാക്കുന്ന ജോലിയാണ് ക്രൈംബ്രാഞ്ച് ചുമതലയുള്ള സച്ചിനെ അനിൽ  ഏൽപ്പിച്ചിത്.  ലഭിക്കുന്ന പണം രഹസ്യ കേന്ദ്രത്തിൽ മന്ത്രിയെ ഏൽപ്പിക്കുമായിരുന്നു. സച്ചിനെ നിരവധി തവണ ഓഫീസിലേക്ക് അനാവശ്യമായി വിളിച്ചുവരുത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് രഹസ്യമായി കാര്യങ്ങൾ നിരീക്ഷിച്ചതെന്നും പരംബീർ സിംഗ് പറഞ്ഞു.

Tags: udhav thakare
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies