ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനം നാളെ; ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര
Thursday, July 2 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനം നാളെ; ജയിച്ചാൽ ഇന്ത്യയ്‌ക്ക് പരമ്പര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2021, 11:19 am IST
FacebookTwitterWhatsAppTelegram

പൂനെ: ആദ്യ ഏകദിനത്തിലെ തകർപ്പൻ ജയം ആവർത്തിക്കാൻ ഇന്ത്യ. നാളെ രണ്ടാം മത്സരവും കൈപ്പിടിയിലാക്കിയാൽ ഏകദിന പരമ്പരയും ഇന്ത്യയുടെ സ്വന്തമാകും. ടെസ്റ്റും ടി20 പരമ്പരകളും ഇംഗ്ലണ്ടിൽ നിന്നും ആധികാരികമായിട്ടാണ് ടീം ഇന്ത്യ പിടിച്ചെടുത്തത്. ആദ്യ ഏകദിനം 66 റൺസിനാണ് ഇന്ത്യ ജയിച്ചത്. മത്സരത്തിനിടെ കൈക്കുഴയ്‌ക്കേറ്റ പൊട്ടൽ മൂലം ശ്രേയസ്സ് അയ്യർക്ക് കളിക്കാനാവില്ലെന്നതാണ് അപ്രതീക്ഷിതമായ മാറ്റം. ശസ്ത്രക്രിയ വേണ്ടതിനാൽ നാല് മാസത്തെ വിശ്രമവും വേണ്ടിവരും. ഇതോടെ  ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ കൂടിയായ ശ്രേയസ്സിന് ഐ.പി.എല്ലും നഷ്ടമാകും.

യുവനിരയുടേയും അരങ്ങേറ്റക്കാരുടേയും അത്യുജ്ജ്വല ഫോമാണ് ഇന്ത്യക്ക് എല്ലാ ജയങ്ങ ളിലും മുതൽക്കൂട്ടാവുന്നത്. കഴിഞ്ഞ മത്സരത്തിൽ ശിഖർ ധവാനൊപ്പം വിരാട് കോഹ്‌ലിയും രാഹുലും തിളങ്ങിയതാണ് ഇന്ത്യയുടെ ബലം. യുവതാരങ്ങളിൽ ക്രൂണാലിനൊപ്പം സൂര്യ കുമാർ യാദവിന് സാദ്ധ്യത ഏറുകയാണ്.

റൺസ് നൽകുന്നതിൽ പിശുക്കനും കൃത്യതയാർന്ന ബൗളിംഗിൽ കേമനുമായ ഭുവനേശ്വർ കുമാർ തന്നെയാണ് ഇന്ത്യയുടെ തുറുപ്പുചീട്ട്. ആദ്യ ഏകദിനത്തിൽ അരങ്ങേറ്റത്തിൽ നാല് വിക്കറ്റ് നേടിയ പ്രസിദ്ധ് കൃഷ്ണ ഭുവനേശ്വറിന് മികച്ച പിന്തുണയാണ് നൽകിയത്. കൃത്യമായ ഇടവേളകളിലും ഒരേ ഓവറിൽ അടുപ്പിച്ചും വിക്കറ്റുകൾ വീഴ്‌ത്തുന്ന ഷാർദ്ദൂൽ ഠാക്കുറും ഇന്ത്യൻ വിജയത്തിന് വലിയ പങ്കാണ് വഹിച്ചത്.

ഇംഗ്ലീഷ് ടീമിൽ കാര്യമായ മാറ്റങ്ങൾക്ക് സാദ്ധ്യതയില്ല. ജോഫ്രാ ആർച്ചർ പരിക്കുമാറിയാലും ടീമിനൊപ്പം ചേരാനിടയില്ലെന്നാണ് സൂചന. അടുത്ത മാസം ഐ.പി.എല്ലിന് തയ്യാറെടുക്കു ന്നതിനാൽ പല താരങ്ങളും ഇന്ത്യയിൽ തുടർന്നേക്കും.

ShareTweetSendShare

More News from this section

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

Latest News

ചുരിദാർ പ്രവേശന വിവാദത്തിന് വിരാമം; ആചാരത്തിൽ മാറ്റമില്ലെന്ന് ക്ഷേത്രഭരണസമിതി; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പഴയ വസ്ത്രധാരണരീതി തുടരും

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു; വിടവാങ്ങിയത് ‘അക്ഷരക്കഷായം’ ബ്ലോഗിന്റെ സ്രഷ്ടാവ്

ചെന്നൈ–മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് സമയമാറ്റം; യാത്രക്കാർ ജാഗ്രത പാലിക്കുക

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച എട്ട് പവനോളം സ്വർണം നഷ്ടപ്പെട്ടു; കരിപ്പൂർ മുൻ എസ്‌എച്ച്ഒ അബ്ബാസ് അലിയ്‌ക്ക് സസ്പെൻഷൻ

എറണാകുളത്ത് പ്രിന്റിങ് പ്രസ്സിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം ; ഒന്നര മണിക്കൂറിന് ശേഷം നിയന്ത്രണത്തിൽ

കഞ്ചാവ് കച്ചവടം ചോദ്യം ചെയ്ത മുത്തശ്ശിയെ കൊലപ്പെടുത്തി; ചെറുമകനെ വെടിവെച്ച് വീഴ്‌ത്തി പിടികൂടി പൊലീസ്

‘ഹെലൻ ഓഫ് സ്പാർട്ട’ പൊലീസ് പിടിയിൽ; മദ്യലഹരിയിൽ കാർ ഓടിച്ചെന്ന് കേസ്

ജോർജ് സാറും അഞ്ച് യുവ എസ്‌ഐമാരും; പോലീസ് മാസ് എന്റർടെയ്നറായി ‘ലോ ആൻഡ് ഓർഡർ’; റിലീസ് പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies