ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്; പരമ്പര നേടാൻ ജയം അനിവാര്യം
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്; പരമ്പര നേടാൻ ജയം അനിവാര്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2021, 11:06 am IST
Facebook
Twitter
WhatsAppTelegram

പൂനെ: ആദ്യ ഏകദിനത്തിലെ തകർപ്പൻ ജയം ആവർത്തിക്കാനൊരുങ്ങി ഇന്ത്യ. ഇന്നത്തെ മത്സരം ജയിച്ചാൽ ഏകദിന പരമ്പരയും ഇന്ത്യയുടെ സ്വന്തമാകും. ടെസ്റ്റും ടി20 പരമ്പരകളും ഇംഗ്ലണ്ടിൽ നിന്നും ആധികാരികമായിട്ടാണ് ടീം ഇന്ത്യ പിടിച്ചെടുത്തത്. ആദ്യ ഏകദിനം 66 റൺസിനാണ് ഇന്ത്യ ജയിച്ചത്.

ആദ്യ ഏകദിനത്തിൽ 317 നേടിയ ഇന്ത്യക്കെതിരെ 13 ഓവറുകളിൽ തകർത്തടിച്ച 120 റൺസ് വിക്കറ്റ് നഷ്ടപ്പെടാതെ നേടിയ ഇംഗ്ലണ്ടിന് പിന്നീട് വൻ തകർച്ചയാണ് നേരിട്ടത്. 150 റൺസ് ചേർക്കുന്നതിനിടെ പത്തുവിക്കറ്റും ഇംഗ്ലണ്ടിന് ബലികഴിക്കേണ്ടിവന്നു. യുവനിരയുടേയും അരങ്ങേറ്റക്കാരുടേയും അത്യുജ്ജ്വല ഫോമാണ് ഇന്ത്യക്ക് എല്ലാ ജയങ്ങളിലും മുതൽക്കൂട്ടാവുന്നത്. കഴിഞ്ഞ മത്സരത്തിൽ ശിഖർ ധവാനൊപ്പം വിരാട് കോഹ്ലിയും രാഹുലും തിളങ്ങിയതാണ് ഇന്ത്യയുടെ ബലം. യുവതാരങ്ങളിൽ ക്രൂണാലിനൊപ്പം സൂര്യ കുമാർ യാദവിന് സാദ്ധ്യത ഏറുകയാണ്. ശ്രേയസ്സ് അയ്യർക്ക് പരിക്കുമൂലം നാലു മാസം കളിക്കാനാവില്ലെന്നത് ടീമിൽ ഒരു നിരാശപടർത്തിയിരിക്കുകയാണ്. ഇതിനിടെ രോഹിതിനും പരിക്കേറ്റിട്ടുണ്ട്. സ്പിന്ന‌റായി കുൽദീപിന് പകരം യുസ്‌വേന്ദ്ര ചാഹലെത്തു മെന്നാണ് സൂചന.

റൺസ് നൽകുന്നതിൽ പിശുക്കനും കൃത്യതയാർന്ന ബൗളിംഗിൽ കേമനുമായ ഭുവനേശ്വർ കുമാർ തന്നെയാണ് ഇന്ത്യയുടെ തുറുപ്പുചീട്ട്. ആദ്യ ഏകദിനത്തിൽ അരങ്ങേറ്റത്തിൽ നാല് വിക്കറ്റ് നേടിയ പ്രസിദ്ധ് കൃഷ്ണ ഭുവനേശ്വറിന് മികച്ച പിന്തുണയാണ് നൽകിയത്. കൃത്യമായ ഇടവേളകളിലും ഒരേ ഓവറിൽ അടുപ്പിച്ചും വിക്കറ്റുകൾ വീഴ്‌ത്തുന്ന ഷാർദ്ദൂൽ ഠാക്കുറും ഇന്ത്യൻ വിജയത്തിന് വലിയ പങ്കാണ് വഹിച്ചത്.

ഇംഗ്ലീഷ് ടീമിൽ കാര്യമായ മാറ്റങ്ങൾക്ക് സാദ്ധ്യതയില്ല. ഇംഗ്ലണ്ടിന്റെ നായകൻ ഓയിൻ മോർഗനും സാം ബില്ലിംഗ്‌സിനും പരിക്കുകളുണ്ടെങ്കിലും ബാറ്റിംഗിനിറങ്ങുമെന്നാണ് സൂചന. ജോഫ്രാ ആർച്ചർ പരിക്കുമാറിയാലും ടീമിനൊപ്പം ചേരാനിടയില്ല. അടുത്ത മാസം ഐ.പി.എല്ലിന് തയ്യാറെടുക്കുന്നതിനാൽ പല താരങ്ങളും ഇന്ത്യയിൽ തുടർന്നേക്കും.

Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

കടുവയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; കൂട്ടിലേക്ക് ചാടിക്കയറി; പിന്നാലെ കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമം; സിനിമാ സ്‌റ്റൈല്‍ ചേസിങ്ങിനൊടുവില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies