പഞ്ചാബ് ബി.ജെ.പി എം.എൽ.എ അരുൺ നാരംഗിനെതിരെ ആക്രമണം; 300 പേർക്കെതിരെ വധശ്രമത്തിന് കേസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചാബ് ബി.ജെ.പി എം.എൽ.എ അരുൺ നാരംഗിനെതിരെ ആക്രമണം; 300 പേർക്കെതിരെ വധശ്രമത്തിന് കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2021, 10:27 am IST
Facebook
Twitter
WhatsAppTelegram

ജലന്ധർ: പഞ്ചാബിൽ ബി ജെ പി എം എൽ എയ്‌ക്കെതിരെ നടന്ന ഗുണ്ടാ ആക്രമണത്തിൽ 300 പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. അബോഹർ എം.എൽ.എ അരുൺ നാരംഗിനെയാണ് ആക്രമിച്ചത്. വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രസ്സ് ക്ലബ്ബിലേക്ക് എത്തുന്നതിനിടെയാണ് ആക്രമണം നടന്നത്. വധശ്രമത്തിന് 300 പേർക്കെതിരെ പഞ്ചാബ് പോലീസ് കേസെടുത്തു. കർഷക സമരത്തിന്റെ പേരിലാണ് പോലീസ് നോക്കിനിൽക്കെയാണ് ഒരു സംഘം എം.എൽ.എയുടെ വാഹനം തടഞ്ഞ് പ്രകോപനം തുടങ്ങിയത്. വാഹനം തടഞ്ഞുനിർത്തിയ പ്രതിഷേധക്കാരുമായി സംസാരിക്കുന്നതിനിടെയാണ് കരി ഓയിലൊഴിച്ചും ഷർട്ട് വലിച്ചുകീറിയും ആക്രമണം നടന്നത്. ആക്രമണത്തിൽ 300ലധികം  പേർ ഉണ്ടായിരുന്നതായി പഞ്ചാബ് ബി.ജെ.പി ഘടകം ആരോപിച്ചു.  പഞ്ചാബിലെ മാലോട്ട് മേഖലയിൽ വെച്ചാണ് ആക്രമണം നടന്നത്.

എം.എൽ.എയെ ആക്രമിച്ചത് ആസൂത്രിതമാണെന്ന് പോലീസറിയിച്ചു. ഐ.പി.സി 307-ാം വകുപ്പിട്ടാണ് കേസെടുത്തിരിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പോലീസ് മേധാവിയുമായി സംസാരിച്ചതായി സംസ്ഥാന ആഭ്യന്തര വകുപ്പ് അറിയിച്ചു.

ബി.ജെ.പി എം.എൽ.എ അരുൺ നാരംഗ് പട്ടണത്തിലെത്തുമെന്ന് കൃത്യമായി അറിഞ്ഞുകൊണ്ട് ഒരു കൂട്ടം നിലയുറപ്പിച്ചിരുന്നുവെന്നാണ് പ്രഥമിക നിഗമനം. ആക്രമണം തുടങ്ങിയ ഉടനെ പോലീസ് നാരംഗിനെ തൊട്ടടുത്ത കടയ്‌ക്കുള്ളിൽ കയറ്റിയാണ് രക്ഷപെടുത്തിയത്. അക്രമികൾ പ്രതിഷേധക്കാരെ തെറ്റിദ്ധരിപ്പിച്ച് ആളെക്കൂട്ടിയെന്നും പോലീസ് പറഞ്ഞു.

Tags: BJP MLA
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies