ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം,വിശ്വാസികള്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണം: ബിജെപി എംഎല്‍എമാര്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി
തിരുവനന്തപുരം: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ക്ക് നേരെ ചുമത്തിയ മുഴുവന്‍ കേസുകളും സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി എംഎല്‍എമാര്‍ ...









