ഫാസ്ടാഗ് ഇനി ഫോണ്‍പേ ആപ്പിലൂടെയും ലഭിക്കും
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ഫാസ്ടാഗ് ഇനി ഫോണ്‍പേ ആപ്പിലൂടെയും ലഭിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2021, 05:58 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഐസിഐസിഐ ബാങ്കും ഫോണ്‍പേയും ചേര്‍ന്ന് ഫോണ്‍പേ ആപ്പിലൂടെ യുപിഐ അധിഷ്ഠിത ഫാസ്ടാഗ് ലഭ്യമാക്കുന്നു. ഇതോടെ 28 കോടിയിലധികം വരുന്ന ഫോണ്‍പേ ഉപയോക്താക്കള്‍ക്ക് ആപ്പിലൂടെ സൗകര്യപ്രദമായി ഐസിഐസിഐ ബാങ്ക് ഫാസ്ടാഗ് ഓര്‍ഡര്‍ ചെയ്യാം. ഫോണ്‍പേ ഉപയോക്താക്കളായ ഏതു ബാങ്ക് ഉപഭോക്താക്കള്‍ക്കും ഒരു സ്റ്റോറിലും ടോള്‍ സ്ഥലത്തും പോകാതെ തന്നെ ഫാസ്ടാഗ് ലഭ്യമാക്കി പൂര്‍ണ ഡിജിറ്റല്‍ അനുഭവം ആസ്വദിക്കാം. ഫാസ്ടാഗ് നല്‍കുന്നതിനായി ഫോണ്‍പേയുമായി സഹകരിക്കുന്ന ആദ്യ ബാങ്കാണ് ഐസിഐസിഐ.

ഫോണ്‍പേ, എന്‍പിസിഐ എന്നിവരുമായി ചേര്‍ന്ന് ഡിജിറ്റലായി ഫാസ്ടാഗ് എത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഈ സഹകരണത്തിലൂടെ ലക്ഷക്കണക്കിന് വരുന്ന ഫോണ്‍പേ ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഫാസ്ടാഗിന് അപേക്ഷിക്കാമെന്നും സൗജന്യമായി അത് വീടുകളിലെത്തിക്കുമെന്നും പ്രാബല്യത്തിലായതു മുതല്‍ ഫാസ്ടാഗുമായി സഹകരണമുണ്ടെന്നും ഫോണ്‍പേയമായുള്ള ഈ സഹകരണം ഫാസ്ടാഗ് കൂടുതല്‍ സൗകര്യപ്രദവും ഡിജിറ്റലും തടസങ്ങളില്ലാതെയും ലഭ്യമാക്കുന്നതിന് വഴിയൊരുക്കുമെന്ന് ഉറപ്പുണ്ടെന്നും ഐസിഐസിഐ ബാങ്ക് അണ്‍സെക്യുവേര്‍ഡ് അസറ്റ്‌സ് മേധാവി സുധീപ്താ റോയ് പറഞ്ഞു.

ഐസിഐസിഐ ബാങ്കുമായി സഹകരിച്ച് ലക്ഷക്കണക്കിന് വരുന്ന ഫോണ്‍പേ ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായി ഫാസ്ടാഗ് ലഭ്യമാക്കാനുള്ള സൗകര്യമൊരുക്കുന്നതില്‍ സന്തോമുണ്ടെന്നും പ്ലാറ്റ്‌ഫോമിലൂടെ ഫാസ്ടാഗ് റീചാര്‍ജ് ചെയ്യുന്നവരില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും കഴിഞ്ഞ മൂന്നു മാസത്തിനിടെ ഫാസ്ടാഗ് റീചാര്‍ജില്‍ 145 ശതമാനം വര്‍ധനവുണ്ടായെന്നും ഫോണ്‍പേയുടെ വ്യാപ്തിയും പേയ്‌മെന്റ് അനുഭവവും ലക്ഷക്കണക്കിന് വരുന്ന ഉപയോക്താക്കള്‍ക്ക് ഫാസ്ടാഗ് വാങ്ങുന്നതിന് സൗകര്യപ്രദമാകുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും ഫോണ്‍പേ പെയ്‌മെന്റ്‌സ് മേധാവി ദീപ് അഗര്‍വാള്‍ പറഞ്ഞു.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies