അൻവർ ഖാനെ വധിക്കാനെത്തിയത് നാല് പേരടങ്ങുന്ന ഭീകരർ; ബുർഖയിട്ട് വന്ന് വാതിലിൽ തട്ടി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അൻവർ ഖാനെ വധിക്കാനെത്തിയത് നാല് പേരടങ്ങുന്ന ഭീകരർ; ബുർഖയിട്ട് വന്ന് വാതിലിൽ തട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2021, 12:17 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ബി.ജെ.പി നേതാവ് അൻവർ ഖാനെ വധിക്കാൻ ഭീകരർ എത്തിയത് തികച്ചും ആസൂത്രിതമായെന്ന് പോലീസ്. പ്രദേശവാസികളായ രണ്ടുപേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാവരും ലഷ്‌ക്കർ ബന്ധമുള്ളവരാണെന്നും പോലീസ് കണ്ടെത്തി.

രാവിലെ 11.30 ഓടെ നൗഗാമിലെ അരിഗാം മേഖലയിലെ അൻവൻഖാന്റെ വസതിയ്‌ക്ക് സമീപം എത്തിയ നാലംഗ സംഘം മറ്റാരും പരിസരത്തില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഗേറ്റ് കടന്ന് പ്രധാനവാതിലിലെത്തിയത്. ബുർഖ ധരിച്ച ഒരു വ്യക്തി വാതിലിൽ മുട്ടുന്ന ദൃശ്യം സി.സി.ടി.വി ക്യാമറയിൽ നിന്നും പോലീസിന് ലഭിച്ചു. ഷാഹിദ് ഖുർഷീദ് ദാർ, ഉബൈദ് ഷാഫി ദാർ എന്നിവരാണ് പ്രദേശവാസികളെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

വാതിൽ മുട്ടിയ വ്യക്തി സ്ത്രീശബ്ദത്തിൽ അൻവർ ഖാന്റെ പേര് ചൊല്ലി വിളിച്ചെന്നും പോലീസിന് വിവരം ലഭിച്ചു. വാതിൽ തുറന്ന സുരക്ഷാ ഭടന് നേരെ രണ്ടുപേർ ആദ്യം വെടിയുതിർത്തു. കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥനായ റമീസിന്റെ കൈയ്യിൽ നിന്നും തോക്ക് പിടിച്ചുവാങ്ങിയ ശേഷമായിരുന്നു ഭീകരർ ആക്രമണം നടത്തിയത്. നിരായുധനായിട്ടാണ് റമീസ് ഭീകരരെ നേരിട്ടെതെന്നും ഇതിനൊടുവിലാണ് അദ്ദേഹത്തിന് ജീവൻ നഷ്ടമായതെന്നും ജമ്മുകശ്മീർ ഐ.ജി.വിജയകുമാർ വ്യക്തമാക്കി.

Tags: ramiz rajaSRINAGAR TERROR ATTACK
ShareTweetSendShare

More News from this section

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies