ലോകമെമ്പാടുമുള്ള അമ്മമാരോട് മാപ്പ് ചോദിച്ച് റൊണാൾഡോ; കാരണംകേട്ട് അന്തംവിട്ട് ഫുട്‌ബോൾ ലോകം
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലോകമെമ്പാടുമുള്ള അമ്മമാരോട് മാപ്പ് ചോദിച്ച് റൊണാൾഡോ; കാരണംകേട്ട് അന്തംവിട്ട് ഫുട്‌ബോൾ ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2021, 03:07 pm IST
Facebook
Twitter
WhatsAppTelegram

റിയോഡി ജനീറോ: ലോകോത്തരതാരം ഇരുപത് വർഷങ്ങൾക്ക് ശേഷം താൻ മുടിവെട്ടിയതിന്റെ രഹസ്യം വെളുപ്പെടുത്തി. ബ്രസീലിന്റെ വിഖ്യാത ഫുട്‌ബോൾ താരം റൊണാൾഡോയാണ് താൻ മുടിവെട്ടിയ പ്രത്യേക രീതിയുടെ രഹസ്യം പുറത്തുവിട്ടത്. ഒപ്പം ലോകമെമ്പാടുമുള്ള അമ്മമാരോട് റൊണാൾഡോ മാപ്പുംപറഞ്ഞിരിക്കുകയാണ്. റൊണാൾഡോയുടെ വെളിപ്പെടുത്തൽ കേട്ട് ഫുട്‌ബോൾ ആരാധകർ അന്തംവിട്ടിരിക്കുകയാണ്.

2002 ലോകകപ്പിലെ താരമായിരുന്ന റൊണാൾഡോ കളികൾ തുടരുന്നതിനിടെ പെട്ടന്ന് ഒരു ദിസവം തലമുണ്ഡനം ചെയ്യുകയായിരുന്നു. മാത്രമല്ല മുഴുവൻ മുടി വടിച്ചുകളയുന്നതിന് പകരം തലയുടെ മുൻവശത്ത് മാത്രം മുടി നിർത്തി. തുർക്കിക്കെതിരെ സെമിഫൈനലിലാണ് മാറ്റം വരുത്തി ഇറങ്ങിയത്. മാദ്ധ്യമങ്ങൾ തന്റെ കളിയെപ്പറ്റി അനാവശ്യവിവാദം ഇറക്കുന്നതിൽ പ്രതിഷേധിച്ചാണ് റൊണാൾഡോ മുടിവടിച്ച് ശ്രദ്ധതിരിച്ചത്. മുടിയുടെ രൂപം മാറിയതോടെ മാദ്ധ്യമങ്ങൾ ആ വാർത്തയ്‌ക്ക് പിന്നാലെ പോയെന്നും റൊണാൾഡോ പറഞ്ഞു.

തന്റെ മുടിവെട്ട് രീതി അനുകരിച്ച് നിരവധി കുട്ടികൾ തലമൊട്ടയടിച്ച് മുന്നിൽ മാത്രം മുടിവെച്ചത് നിരവധി പര്തിഷേധം അമ്മമാരിൽ നിന്നും ഉയർന്നിരുന്നു. പ്രാകൃതമായി കുട്ടികൾ നടക്കുന്നത് അമ്മമാർ ഇഷ്ടപ്പെട്ടിരുന്നില്ല. അന്നത്തെ ആ പ്രതിഷേധത്തിനോടാണ് റൊണാൾഡോ നീണ്ട ഇരുപത് വർഷങ്ങൾക്ക് ശേഷം മാപ്പ് പറഞ്ഞിരിക്കുന്നത്.

സ്വയം മുടിവെട്ടിയത് തന്റെ സഹതാരങ്ങൾക്ക് പോലും ഇഷ്ടപ്പെട്ടില്ലെന്നും പലരും ചീത്തവിളിച്ചെന്നും റൊണാൾഡോ പറഞ്ഞു. തുർക്കിയെ സെമിയിൽ തകർത്ത റൊണാൾഡോ ഫൈനലിൽ ജർമ്മനിക്കെതിരെ തന്റെ ഇരട്ട ഗോൾ നേട്ടത്തോടെ യാണ് ബ്രസീലിന് ലോകകപ്പ് നേടിക്കൊടുത്തത്.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

കഴുത്തിലെ പാടുകള്‍ സംശയത്തിനിടയാക്കി; പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിന്റെ മരണത്തില്‍ ഭാര്യ അറസ്റ്റില്‍

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35-ലേറെ വീടുകളും പാലങ്ങളും ഒലിച്ചുപോയി

‘എസ്ഐആർ തെറ്റാണെങ്കിൽ സതീശൻ രാജിവെക്കുക; പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുക’; തിങ്കളാഴ്ച ബിജെപിയുടെ നിയമസഭാ മാർച്ച്; ആയിരങ്ങൾ അണിനിരക്കും

എസ്ഐആർ തെറ്റാണെങ്കിൽ വി. ഡി സതീശൻ രാജിവെക്കണം; ഖർഗെയുടെ നിലപാട് മുഖ്യമന്ത്രി അംഗീകരിക്കണം: പി.കെ. കൃഷ്ണദാസ്

ശബരിമലയില്‍ അരവണ ക്ഷാമമുണ്ടാകില്ല; 10 ലക്ഷത്തില്‍ താഴെ അരവണ സ്റ്റോക്ക് ഉറപ്പാക്കും: അരവണ ക്ഷാമവാര്‍ത്ത അടിസ്ഥാനരഹിതം; കെ. ജയകുമാര്‍

ഹോസ്റ്റല്‍ ബാത്ത്റൂമില്‍ മുതല! പരിഭ്രാന്തരായി വിദ്യാര്‍ത്ഥികള്‍; ഒടുവില്‍ രക്ഷാപ്രവര്‍ത്തനം

ചെന്നൈ മെട്രോ രണ്ടാംഘട്ടത്തിന് തുടക്കം; ആദ്യ സർവീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം മെട്രോ യാത്ര

പോലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; രണ്ടാം പ്രതി പിടിയിൽ, ആഷിഖിനെതിരെ എംഡിഎംഎ കേസും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies