ഇന്ത്യൻ പ്രതിരോധ മേഖലയിലെ മിസൈൽ നിർമ്മാണ രംഗത്ത് സ്വകാര്യ സംരംഭകരെ നിശ്ചയിച്ച് ഡി.ആർ.ഡി.ഒ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ പ്രതിരോധ മേഖലയിലെ മിസൈൽ നിർമ്മാണ രംഗത്ത് സ്വകാര്യ സംരംഭകരെ നിശ്ചയിച്ച് ഡി.ആർ.ഡി.ഒ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2021, 11:28 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രതിരോധ രംഗത്ത് സ്വകാര്യ സംരംഭകരെ നിശ്ചയിച്ച് ഡിഫൻസ് ആന്റ് റിസർച്ച് ഓർഗനൈസേഷൻ. ആകാശത്തേക്ക് കരയിൽ നിന്നും തൊടുക്കാവുന്ന മിസൈലുകളുടെ നിർമ്മാണത്തിന് തയ്യാറായ സ്വകാര്യ കമ്പനിയ്‌ക്കാണ് അനുമതി നൽകിയിരിക്കുന്നത്. ഡെവലപ്പ്‌മെന്റ് കം പ്രൊഡക്ഷൻ പ്ലാൻ അനുസരിച്ചാണ് തീരുമാനം. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാൻ സാധിക്കുന്ന മിസൈലുകളാണ് നിർമ്മിക്കുക. യുദ്ധവിമാനങ്ങൾ, മറ്റ് അതിവേഗ വിമാനങ്ങൾ, മനുഷ്യരഹിത വിമാനങ്ങൾ എന്നിവയെ തകർക്കാൻ ശേഷിയുള്ള മിസൈലുകളാണ് സ്വകാര്യ സംരംഭത്തിലൂടെ നിർമ്മിക്കുന്നത്. 40 കിലോമീറ്റർ ദൂരമാണ് നിലവിലെ മിസൈലുകൾ സഞ്ചരിക്കുക.

കേന്ദ്രമന്ത്രിസഭയുടെ തീരുമാനം അനുസരിച്ച് മൂന്ന് വർഷമായി പ്രതിരോധ രംഗത്തെ സ്വകാര്യസംരംഭകരുടെ പങ്കാളിത്തം പരിശോധിച്ചുവരികയായിരുന്നു. ഇന്ത്യയുടെ
പ്രതിരോധ രംഗത്തും ബഹിരാകാശ രംഗത്തും സ്വകാര്യ സ്ഥാപനങ്ങൾ  മികച്ച സഹകരണമാണ് നൽകിയിരുന്നത്.  നിരവധി ചെറുഘടങ്ങൾ ഉൽപ്പാദിച്ചിരുന്നതെല്ലാം സ്വകാര്യ സംരംഭകരുടെ ചെറുകിട വ്യവസായ യൂണിറ്റുകളാണ്. ഇത്തരം സംരംഭകരുടെ ക്ഷമതയും ഗുണമേന്മയും ഉറപ്പുവരുത്തിയിരുന്നു. പ്രതിരോധ രംഗത്ത് നിർമ്മാണം പൂർണ്ണമായും ഏൽപ്പിക്കാൻ കമ്പനികളുടെ ക്ഷമതാ പരിശോധന വിവിധ ഘട്ടങ്ങളായിട്ടാണ് ഡി.ആർ.ഡി.ഒ നടത്തിയത്.

സ്വകാര്യ സ്ഥാപനങ്ങൾ ഏറെ ആവേശത്തോടെയാണ് മിസൈൽ നിർമ്മാണ വ്യവസായ ത്തിലെ പങ്കാളിത്തത്തെ കണ്ടത്. ടെൻഡർ നടപടികളിൽ നിരവധി സ്ഥാപനങ്ങൾ പങ്കെടുത്തെന്നും അനുയോജ്യരായവരുമായി അഭിമുഖങ്ങൾ നടത്തിയാണ് യോഗ്യരായ സംരംഭകരെ കണ്ടെത്തിയതെന്നും ഡി.ആർ.ഡി.ഒ അറിയിച്ചു. നരേന്ദ്രമോദിയുടെ മെയ്ക് ഇൻ ഇന്ത്യാ പദ്ധതിയുടെ പൂർത്തീകരണമാണ് പ്രതിരോധ രംഗത്തും നടത്തുന്നതെന്ന് ഡി.ആർ.ഡി.ഒ പറഞ്ഞു.

Tags: drdoDRDO missile
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies