വോട്ട് ചെയ്യാനെത്തിയ ആളുടെ വോട്ട് തപാൽ വോട്ടായി ചെയ്തെന്ന് പരാതി; കള്ളവോട്ട് ചെയ്തത് ഇടതുപക്ഷമാണെന്ന് ആരോപണം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വോട്ട് ചെയ്യാനെത്തിയ ആളുടെ വോട്ട് തപാൽ വോട്ടായി ചെയ്തെന്ന് പരാതി; കള്ളവോട്ട് ചെയ്തത് ഇടതുപക്ഷമാണെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2021, 06:08 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പോളിങ് ദിനത്തിൽ തങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കാൻ ബൂത്തിലെത്തി വോട്ടുചെയ്യാൻ ശ്രമിച്ച പലരുടെയും വോട്ട് നഷ്ടമായി. പലരുടേയും വോട്ടുമുടക്കിയത് തപാൽ വോട്ടുകളാണ്. തിരുവനന്തപുരം പൊന്നുമംഗലത്തെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ ആളുടെ വോട്ട് സർക്കാരുദ്യോഗസ്ഥന്റെ പേരിൽ രേഖപ്പെടുത്തിയതോടെ യഥാർത്ഥ വോട്ടർക്ക് വോട്ട് നഷ്ടമായി.

വോട്ട് ചെയ്യാനെത്തിയ ആളുടെ വോട്ട് തപാൽ വോട്ടായി ചെയ്തെന്നാണ് പരാതി. തിരുവനന്തപുരം പൊന്നുമംഗലം സ്വദേശി അരുണിന്റെ പേരിൽ തപാൽ വോട്ട് രേഖപ്പെടുത്തിയെന്നാണ് ബൂത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചത്. എന്നാൽ താൻ പോസ്റ്റൽ വോട്ട് ജീവിതത്തിൽ ചെയ്തിട്ടില്ലെന്നും അരുൺ വ്യക്തമാക്കി. തന്റെ അറിവോ സമ്മതമോ കൂടാതെയാണ് മറ്റാരോ പോസ്റ്റൽ വോട്ട് ചെയ്തത് എന്നാണ് ആരോപണം. പോസ്റ്റൽ വോട്ടിന് പിന്നിൽ ഇടത്പക്ഷമാണെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അരുൺ പറഞ്ഞു.

ഇത്തരം പ്രവർത്തി നടത്തുന്നതിനാലാണ് ഉറപ്പാണ് എൽഡിഎഫ് എന്ന് ഇടത്പക്ഷം പറയുന്നതെന്ന് ബിജെപി നേതാവ് എം ആർ ഗോപൻ ആരോപിച്ചു. പോസ്റ്റൽവോട്ടിലും ഇരട്ടവോട്ടിലൂടെയും ഇത്തരം കള്ളവോട്ട് നിരവധിയായി നടന്നു. സംഭവത്തിൽ ക്രമക്കേട് നടത്തിയ ഉദ്യാഗസ്ഥർക്കെതിരെ നടപടി വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.

പൊന്നുമംഗലത്തെ 145 മത്തെ ബൂത്തിലാണ് സംഭവം. സർക്കാർ ഉദ്യാഗസ്ഥൻ എന്ന് കാട്ടിയാണ് അരുണിന്റെ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. തലസ്ഥാനത്ത് മറ്റിടത്തും സമാന സംഭവം ഉണ്ടായിട്ടുണ്ട്. ഇതിനെല്ലാം പിന്നിൽ എൽഡിഎഫ് എന്നാണ് ആക്ഷേപം ഉയരുന്നത്.

Tags: Kerala 2021
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies