ഇന്ന് വർഷപ്രതിപദ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഇന്ന് വർഷപ്രതിപദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2021, 08:20 am IST
FacebookTwitterWhatsAppTelegram

ഇന്ന് വർഷപ്രതിപത. ശ്രീകൃഷ്ണ ഭഗവാന്റെ സ്വർഗാരോഹണത്തോടെ ആരംഭിച്ച കലിയുഗത്തിന്റെ ആരംഭമായാണ് ചൈത്ര മാസത്തിലെ വർഷ പ്രതിപദ ദിനം കണക്കാക്കുന്നത്. രാഷ്‌ട്ര വൈഭവ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സ്ഥാപകൻ ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാറിന്റെ ജന്മദിനം കൂടിയാണ് വർഷ പ്രതിപദ

‘സ്വന്തം മാതൃഭൂമിക്ക് വേണ്ടി സ്വജീവൻ പോലും ബലിയർപ്പിക്കാനുള്ള സന്നദ്ധതയാണ് യഥാർഥ ദേശസ്നേഹത്തിന്റെ സാരം. ലക്ഷക്കണക്കിന്‌ യുവാക്കൾ സ്വന്തം ജീവിതകാലം ദേശ സ്വാതന്ത്ര്യത്തിനു വേണ്ടി അർപ്പണം ചെയ്താൽ മാത്രമേ ഇന്നത്തെ നമ്മുടെ രാഷ്‌ട്രത്തിന്റെ വിധി മാറ്റി എഴുതാനാകൂ.’ രാഷ്‌ട്ര പരംവൈഭവം ഒന്ന് മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സ്ഥാപകൻ ഡോക്ടർ കേശവ ബലറാം ഹെഡ്ഗേവാറിന്റെ വാക്കുകളാണിവ. ദേശ സ്നേഹത്തിന്റെ തീജ്വാലകൾ കോടി കോടി മനസ്സുകളിൽ ചൊരിഞ്ഞ മഹാമനീഷി. നൂറ്റാണ്ടുകളുടെ അടിമത്വത്തിൽ നിന്ന് ഈ നാടിന് മോചനം പ്രാപ്യമാവാൻ രാഷ്‌ട്ര ഭക്തിയുള്ള ജനതയാണുണ്ടാവേണ്ടത്, രാഷ്‌ട്ര വൈഭവതിനായി പ്രവർത്തിക്കുന്ന ഒരു സംഘടനയാണുണ്ടാവേണ്ടത് ഡോക്ടർജിയുടെ ഈ ചിന്തതന്നെയാണ് രാഷ്‌ട്രീയ സ്വയംസേവക സംഘമെന്ന മഹാ പ്രസ്ഥാനത്തിനും അതുവഴി കോടി സ്വയംസേവകർക്കും ബീജമായത്.

ശ്രീകൃഷ്ണ സ്വർഗാരോഹണത്തിന് ശേഷമുള്ള യുഗാദിയാണ് ചൈത്രമാസ വെളുത്ത പക്ഷത്തിലെ വർഷ പ്രതിപദ ദിനം. 1889 വർഷ പ്രതിപദ ദിനത്തിലാണ് ഡോക്ടർജിയുടെ ജനനം. രാഷ്‌ട്രായ സ്വാഹ ഇദം ന മമ എന്ന് ചിന്തിക്കുന്ന ഒരു തലമുറയുടെ കൂടി യുഗാദിയായിരുന്നു 1889 വർഷപ്രതിപദ. ഇന്നേ ദിവസം സ്വയംസേവകർ തങ്ങളുടെ ആദ്യ സർസംഘ ചാലകിന് പ്രണാം അർപ്പിക്കുന്നു. ഈ വർഷം വർഷപ്രതിപദയോടനുബന്ധിച്ചു ഭൂമി സുപോഷൺ അഭിയാന്റെ നേതൃത്വത്തിൽ ഭാരതമെമ്പാടും ഭൂമി പൂജയ്‌ക്കും പ്രകൃതി സംരക്ഷണ യജ്ഞത്തിനും ആരംഭമാവും. പ്രകൃതി സംരക്ഷണ സന്ദേശം ആഹ്വാനം ചെയ്താണ് ഓരോ ഗ്രാമങ്ങളിലും ഭൂമി സുപോഷൺ യജ്‌ഞം നടക്കുന്നത്. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന വിവിധ പ്രകൃതി സംരക്ഷണ പരിപാടികളാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

പ്രശസ്ത സാഹിത്യകാരനും മുൻ കേരളവർമ്മ കോളേജ് പ്രിൻസിപ്പലുമായ ഡോ. ഷോർണൂർ കാർത്തികേയൻ അന്തരിച്ചു; സാഹിത്യ-വിദ്യാഭ്യാസ രംഗത്തിന് തീരാനഷ്ടം

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies