അണിഞ്ഞൊരുങ്ങി വധു, ട്രൗസര്‍ ധരിച്ച് വരന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വിവാഹ വീഡിയോ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

അണിഞ്ഞൊരുങ്ങി വധു, ട്രൗസര്‍ ധരിച്ച് വരന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വിവാഹ വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2021, 02:44 pm IST
Facebook
Twitter
WhatsAppTelegram

സ്വന്തം വിവാഹം എങ്ങിനെ വേണം എന്നതിനെ കുറിച്ച് സ്വപ്‌നം കാണാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. പലര്‍ക്കും പലവിധ സങ്കല്‍പങ്ങളായിരിക്കും. എന്നാല്‍ വിവാഹ വേളയില്‍ മറ്റാരേക്കാളും ഭംഗിയായി കാണുവാനാണ് ഏതൊരു വധുവരന്മാരും ആഗ്രഹിയ്‌ക്കാറുള്ളത്. അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ വിവാഹത്തിന് ദിവസങ്ങള്‍ മുന്‍പേ തന്നെ അവര്‍ തുടങ്ങുകയും ചെയ്യും. വിവാഹം വസ്ത്രവും, ആഭരണങ്ങളും തുടങ്ങി എല്ലാം ഒരുക്കങ്ങളും നടത്തും. പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കിയാണ് പലരും വിവാഹ വസ്ത്രങ്ങള്‍ എടുക്കാറുള്ളത്.

സ്ത്രീകള്‍ക്കൊപ്പം തന്നെ പുരുഷന്മാരും ഇപ്പോള്‍ ഇക്കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിയ്‌ക്കാറുണ്ട്. എന്നാല്‍ വെറുമൊരു ട്രൗസര്‍ മാത്രം ഇട്ടുകൊണ്ട് വിവാഹത്തിന് വരന്‍ എത്തിയാലുള്ള അവസ്ഥ ആലോചിക്കാ പറ്റമോ… എന്നാല്‍ അത്തരത്തിലൊരു വിവാഹ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. സ്വന്തം വിവാഹത്തിന് വരന്‍ എത്തിയത് ഒരു ട്രൗസര്‍ മാത്രം ഇട്ടു കൊണ്ടാണ്. വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതും ഇതേ വസ്ത്രത്തില്‍ തന്നെ. ഇന്തോനേഷ്യയിലാണ് ഇത്തരത്തില്‍ ഒരു വൈറല്‍ വിവാഹം നടന്നിരിക്കുന്നത്.

വിവാഹത്തിന് തലേ ദിവസം അപകടത്തില്‍ പെട്ടതിനെ തുടര്‍ന്നാണ് വരന്‍ വിവാഹ വസ്ത്രത്തില്‍ വരാതെ ഇത്തരത്തില്‍ ട്രൗസര്‍ മാത്രം ധരിച്ച് എത്തിയത്. വാഹനം ഓടിക്കുന്നതിനിടെ പെട്ടെന്ന് ബോധം നഷ്ടപ്പെട്ട് മോട്ടോര്‍ സൈക്കിളില്‍ നിന്ന് വീഴുകയും, വീഴ്ചയില്‍ തോളില്‍ പരിക്ക് പറ്റുകയായിരുന്നു. തുടര്‍ന്ന് തോളില്‍ ശസ്ത്രക്രീയ ചെയ്തത് കാരണം കല്യാണ വസ്ത്രം ധരിക്കാന്‍ കഴിഞ്ഞില്ല. വധു എലിന്‍ഡ ദ്വി ക്രിസ്റ്റ്യാനി തന്നയാണ് വരന്‍ വിവാഹത്തിന് ഇത്തരമൊരു വേഷത്തില്‍ എത്തിയതിന്റെ കാരണം വ്യക്തമാക്കിയത്. ഈ വിവാഹം സൈബര്‍ ഇടങ്ങളില്‍ ഇതിനോടകം തന്നെ ഏറെ ചര്‍ച്ചയായി കഴിഞ്ഞു.

Tags: social media viral
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies