ബംഗാളിലെ മലയോരങ്ങളും തേയിലതോട്ടങ്ങളും ഉണർന്നു; 13 നിയമസഭാ മണ്ഡലങ്ങളിലെ ജനങ്ങൾ ഇന്ന് പോളിംഗ് ബൂത്തിലേയ്ക്ക്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗാളിലെ മലയോരങ്ങളും തേയിലതോട്ടങ്ങളും ഉണർന്നു; 13 നിയമസഭാ മണ്ഡലങ്ങളിലെ ജനങ്ങൾ ഇന്ന് പോളിംഗ് ബൂത്തിലേയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2021, 07:49 am IST
FacebookTwitterWhatsAppTelegram

ഡാർജീലിംഗ്: പശ്ചിമബംഗാളിന്റെ മലയോരമേഖലകളും തേയിലത്തോട്ടങ്ങളും ഇന്ന് തെര ഞ്ഞെടുപ്പിനായി സജീവമാവുകയാണ്. ഇന്ന് നടക്കുന്ന അഞ്ചാംഘട്ട തെരഞ്ഞെടുപ്പിലെ 13 നിയമസഭാ മണ്ഡലങ്ങൾ ഏറ്റവും നിർണ്ണായകമായ മലയോര മേഖല ഉൾപ്പെടുന്നവയാണ്.

ഇന്ത്യയിലെ ശൈത്യകാല വിനോദസഞ്ചാര മേഖലയായ ഡാർജീലിംഗ്, കാലിംപോംഗ്, ജൽപായ്ഗുഡി ജില്ലകളാണ് മലയോരങ്ങളുടെ ഭാഗമായുള്ളത്. ഡാർജീലിംഗിലെ അഞ്ച്, കാലിംപോംഗിലെ ഒരെണ്ണം, ജല്പായ്ഗുഡിയിലെ ഏഴ് എന്നിവയാണ് മലയോര നിയമസഭാ മണ്ഡലങ്ങൾ.

ഗൂർഖാസമൂഹത്തിനെ സംസ്ഥാനത്തിന് പുറത്താക്കുമെന്ന വ്യാപക പ്രചാരണത്തിന് അറുതിവരുത്തി അമിത് ഷാ നടത്തിയ പ്രചാരണങ്ങൾ മലയോര മേഖലയിലെ വിഘടനവാദത്തിന്‌ തടയിട്ടിരിക്കുകയാണ് . ദേശീയ പൗരത്വ രജിസ്റ്റർ നടപ്പായാൽ പശ്ചിമബംഗാളിലെ ഗൂർഖകൾക്ക് എല്ലാ അംഗീകാരവും നൽകുമെന്നും അമിത് ഷാ ഉറപ്പുനൽകിയിരുന്നു.

1907 മുതൽ പശ്ചിമബംഗാളിൽ കഴിയുന്ന ഗൂർഖകളെ പരിഗണിക്കാൻ കാലങ്ങളായി ഭരിച്ച കമ്യൂണിസ്റ്റ് സർക്കാറും പത്തുവർഷമായി ഭരിക്കുന്ന തൃണമൂൽ സർക്കാറും തയ്യാറായി ട്ടില്ലെന്നും അമിത് ഷാ ആരോപിച്ചിരുന്നു. ‌ഗൂർഖകൾക്കെതിരെ നടന്ന ആക്രമണങ്ങളിൽ 1200 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.

Tags: WEST BENGAL ELECTION
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies