യമനിലെ രാഷ്ട്രീയ അസ്ഥിരതയ്ക്ക് പരിഹാരമാകുന്നു; ആശംസകളുമായി ഐക്യരാഷ്ട്ര സഭ; നിർണ്ണായകമായത് ഇന്ത്യയുടെ നീക്കം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യമനിലെ രാഷ്‌ട്രീയ അസ്ഥിരതയ്‌ക്ക് പരിഹാരമാകുന്നു; ആശംസകളുമായി ഐക്യരാഷ്‌ട്ര സഭ; നിർണ്ണായകമായത് ഇന്ത്യയുടെ നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2021, 09:27 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: യമനിലെ ആഭ്യന്തര കലാപങ്ങളടങ്ങിയതിൽ ആശ്വാസവുമായി ഐക്യരാഷ്‌ട്രസഭ.യമനെതിരെ സൗദി അറേബ്യ സ്വീകരിച്ച പ്രതിരോധ നടപടികൾ പിൻവലിച്ചതും രാജ്യത്തെ ആഭ്യന്തര കലാപങ്ങൾ നിന്നതിനേയും ഐക്യരാഷ്‌ട്രസഭ അഭിനന്ദിച്ചു. സമഗ്രമായ ഒരു രാഷ്‌ട്രീയ ഒത്തുതീർപ്പാണ് യമനിൽ വേണ്ടതെന്നും ഐക്യരാഷ്‌ട്രസഭ അറിയിച്ചു.

ഇന്ത്യ സുരക്ഷാ കൗൺസിലിൽ മുന്നോട്ട് വെച്ച ആശയങ്ങളാണ് യമനിലെ അന്തരീക്ഷം സാധാരണനിലയിലേക്ക് എത്താനും സൗദി അറേബ്യ നിലപാട് മാറ്റാനും കാരണമായത്. സുരക്ഷാ സമിതി അംഗമായ ശേഷം ഏഷ്യൻ മേഖലയിലെ ഭീകരസംഘടനകളെ ദുർബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് ഇന്ത്യ നിരന്തരം ഇടപെട്ടത്.

യമനിലെ അൽഖ്വയ്ദ ഭീകരരുടെ സാന്നിദ്ധ്യം ദുർബലമാക്കാൻ അറബ് രാജ്യങ്ങളെ ഒരുമിപ്പിക്കാനാണ് ഇന്ത്യ ശ്രമിച്ചത്. യമനിലെ പൊതുജീവിതത്തെ സാധാരണ നിലയിലാക്കാൻ സഹായിക്കണമെന്ന ഇന്ത്യയുടെ നയതന്ത്രമാണ് സൗദി അറേബ്യയെ കടുത്ത നടപടിയിൽ നിന്നും പിന്തിരിപ്പിച്ചത്. രാഷ്‌ട്രീയ അസ്ഥിരതയാണ് അൽഖ്വയ്ദ ഉപയോഗപ്പെടുത്തുന്നതെന്നും അയൽരാജ്യങ്ങൾ യമനിലെ സാധാരണക്കാരന്റെ സമാധാനം പുന:സ്ഥാപിക്കാനായിട്ടാണ് യുദ്ധം ചെയ്യേണ്ടതെന്നും ഇന്ത്യൻ പ്രതിനിധി ടി.എസ്.തിരുമൂർത്തി സഭയ്‌ക്ക് മുമ്പാകെ വ്യക്തമാക്കിയിരുന്നു.

യമനിലെ പൊതു രാഷ്‌ട്രീയ അന്തരീക്ഷം സാധാരണ നിലയിലാക്കാൻ സുരക്ഷാ സമിതിയിലെ എല്ലാ അംഗങ്ങളും കൂട്ടായി പരിശ്രമിക്കണമെന്നും ഐക്യരാഷ്‌ട്രസഭ ചുമതലപ്പെടുത്തിയ മാർട്ടിൻ ഗ്രിഫിത്ത് പറഞ്ഞു. പ്രഥമ ഘട്ടത്തിൽ എല്ലാ ആഭ്യന്തര പാർട്ടികളും ഭീകര സംഘടനകളും വെടിനിർത്തുകയാണ് വേണ്ടത്. ഒപ്പം യമനിലെ രാഷ്‌ട്രീയ നേതൃത്വം അവരുടേതായ തനത് രീതിയിൽ ജനങ്ങളിലെ തെറ്റിദ്ധാരണ നീക്കണമെന്നും ഗ്രിഫിത്ത് ആവശ്യപ്പെട്ടു.

മാരിബ് മേഖലയിലാണ് അക്രമം രൂക്ഷമായത്. അൽഖ്വയ്ദയുടെ സാന്നിദ്ധ്യമാണ് യമനിലെ അക്രമങ്ങൾക്ക് കാരണമാകുന്നത്. ഒരു ലക്ഷം തദ്ദേശവാസികളാണ് വീടും നാടും വിട്ട് മറ്റിടങ്ങളിലേയ്‌ക്ക് പലായനം ചെയ്തിരിക്കുന്നത്. സൗദി അറേബ്യയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന യമനിലെ ആഭ്യന്തര വിഭാഗമായ ഹൂതികൾക്ക് അൽഖ്വയ്ദയാണ് പിന്തുണ നൽകുന്നത്.

Tags: yamen
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies