ഐ.പി.എൽ: രണ്ടാം ജയത്തിനൊരുങ്ങി മുംബൈ; ആദ്യ ജയം തേടി ഹൈദരാബാദും
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐ.പി.എൽ: രണ്ടാം ജയത്തിനൊരുങ്ങി മുംബൈ; ആദ്യ ജയം തേടി ഹൈദരാബാദും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2021, 03:27 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ഐ.പി.എല്ലിൽ ഇന്ന് മുംബൈ- ഹൈദരാബാദ് പോരാട്ടം. ബാംഗ്ലൂരിനോട് തോറ്റെങ്കിലും കൊൽക്കത്തയ്‌ക്കെതിരെ നേടിയ പത്തു റൺസ് ജയത്തിന്റെ ആത്മവിശ്വാ സത്തിലാണ് രോഹിതും കൂട്ടരും ഇന്നിറങ്ങുന്നത്. എന്നാൽ ഐ.പി.എല്ലിൽ ഹൈദരാബാദ് ആദ്യ ജയം ഇനിയും നേടിയിട്ടില്ല. കൊൽക്കത്തയോട് പത്ത് റൺസിനും ബാംഗ്ലൂരിനോട് ആറു റൺസിനും വാർണർപട മുട്ടുമടക്കി.

നേർക്കുനേർ പോരാട്ടത്തിൽ ഇരുടീമുകളും തുല്യജയങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്. രോഹിത് ശർമ്മ മികച്ച ഇന്നിംഗ്‌സ് കാഴ്ച വെച്ചിട്ടില്ലെങ്കിലും സൂര്യകുമാർ യാദവാണ് തിളങ്ങിയത്. ഇഷൻ കിഷനും കീറൻ പൊള്ളാർഡുമാണ് ബാറ്റിംഗിലെ മറ്റുള്ള കരുത്തന്മാർ. വാർണർ തന്റെ മികവിലേക്ക് ഉയർന്നാൽ മികച്ച സ്‌കോറിലേയ്‌ക്ക് ഹൈദരാബാദ് എത്തും. കെയിൻ വില്യംസണിനെ ഇന്നിറക്കുമോ എന്നതും ആരാധകർ ആരാധകർ ഉറ്റുനോക്കുകയാണ്.

ബൗളിംഗിൽ ഇരു ടീമുകളിലും ഏറ്റവും മികച്ചവരുടെ നിരയാണുള്ളത്. മുംബൈയ്‌ക്കായി ട്രെൻഡ് ബോൾട്ടും ജസ്പ്രീത് ബൂംറയുമാണ് കുന്തമുനകളെങ്കിൽ കൃത്യതയുടെ പര്യായം ഭുവനേശ്വർ കുമാറും യോർക്കർ മാന്ത്രികൻ ടി.നടരാജനുമൊപ്പം സ്പിന്നിലെ അൽഭുതമായ റഷിദ് ഖാനുമാണ് ഹൈദരാബാദിന്റെ ശക്തി.

Tags: IPL
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35-ലേറെ വീടുകളും പാലങ്ങളും ഒലിച്ചുപോയി

‘എസ്ഐആർ തെറ്റാണെങ്കിൽ സതീശൻ രാജിവെക്കുക; പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുക’; തിങ്കളാഴ്ച ബിജെപിയുടെ നിയമസഭാ മാർച്ച്; ആയിരങ്ങൾ അണിനിരക്കും

എസ്ഐആർ തെറ്റാണെങ്കിൽ വി. ഡി സതീശൻ രാജിവെക്കണം; ഖർഗെയുടെ നിലപാട് മുഖ്യമന്ത്രി അംഗീകരിക്കണം: പി.കെ. കൃഷ്ണദാസ്

ശബരിമലയില്‍ അരവണ ക്ഷാമമുണ്ടാകില്ല; 10 ലക്ഷത്തില്‍ താഴെ അരവണ സ്റ്റോക്ക് ഉറപ്പാക്കും: അരവണ ക്ഷാമവാര്‍ത്ത അടിസ്ഥാനരഹിതം; കെ. ജയകുമാര്‍

ഹോസ്റ്റല്‍ ബാത്ത്റൂമില്‍ മുതല! പരിഭ്രാന്തരായി വിദ്യാര്‍ത്ഥികള്‍; ഒടുവില്‍ രക്ഷാപ്രവര്‍ത്തനം

ചെന്നൈ മെട്രോ രണ്ടാംഘട്ടത്തിന് തുടക്കം; ആദ്യ സർവീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം മെട്രോ യാത്ര

പോലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; രണ്ടാം പ്രതി പിടിയിൽ, ആഷിഖിനെതിരെ എംഡിഎംഎ കേസും

37 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; കിളിരൂർ–കവിയൂർ കേസ് പ്രതി ലതാ നായർ ഉൾപ്പെടെ നാലുപേർ തൃക്കാക്കരയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies