ഫാദര്‍ ദി ബ്ലാസ്റ്റര്‍; വാത്തി കമിംഗ് ഗാനത്തിന് ചുവടുവെച്ച് ചാവറയച്ചന്‍
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഫാദര്‍ ദി ബ്ലാസ്റ്റര്‍; വാത്തി കമിംഗ് ഗാനത്തിന് ചുവടുവെച്ച് ചാവറയച്ചന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2021, 12:43 pm IST
Facebook
Twitter
WhatsAppTelegram

ഒട്ടുമിക്ക സിനിമാ ഗാനങ്ങളും  വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയില്‍ തരംഗമായി മാറിയ ഒരു ഗാനമാണ് വിജയ് നായകനായ മാസ്റ്റര്‍ എന്ന ചിത്രത്തിലെ സൂപ്പര്‍ ഹിറ്റായ വാത്തി കമിംഗ് എന്ന ഗാനം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടുന്നത് ഒരു വൈദികൻ ഈ ഗാനത്തിന് ചുവട് വച്ചു നടത്തിയ  തകര്‍പ്പന്‍ ഡാന്‍സാണ്. വാത്തി കമിംഗ് എന്ന ഗാനത്തിന്  നൃത്ത ചുവടുമായി എത്തിയ വൈദികന്‍ മറ്റാരുമല്ല ഫാദര്‍ ജോണ്‍ ചാവറയാണ്. ഒരു വിവാഹ പരിപാടിക്കിടെ വധുവിനും വരനും ആശംസകള്‍ അറിയിച്ചു കൊണ്ടുളള ഡാന്‍സിലൂടെയാണ് ഫാദര്‍ ജോണ്‍ ചാവറ സോഷ്യല്‍ മീഡിയയില്‍ കൈയടി നേടിയത്.

പ്രിയപ്പെട്ടവര്‍ക്ക് ചാവറയച്ചനാണ് അദ്ദേഹം. സോഷ്യല്‍ മീഡിയയില്‍ ആദ്യം മുതല്‍ക്കെ സജീവമാണ് ഫാദര്‍ ജോണ്‍ ചാവറ. ബാസ്‌കറ്റ്ബോള്‍ ഡ്രിബിള്‍ ചെയ്തും കുസൃതി ചിരിയോടെ വാനംമുട്ടി ഊഞ്ഞാലാടിയും എല്ലാം സോഷ്യല്‍ മീഡിയയില്‍ സ്റ്റാറാണ് ചാവറയച്ചന്‍. ഈ പ്രകടനങ്ങളുടെ എല്ലാ വീഡിയോകളും സൈബര്‍ ഇടങ്ങളില്‍ വളരെ ഹിറ്റാണ്. ചങ്ങനാശ്ശേരി എസ് ബി കോളജില്‍ ഗണിത ശാസ്ത്ര വിഭാഗത്തിലെ അധ്യാപകനാണ് ഫാദര്‍ ജോണ്‍ ചാവറ.

അടുത്ത ബന്ധുവിന്റെ വിവാഹ നിശ്ചയത്തോട് അനുബന്ധിച്ച് പ്രയപ്പെട്ടവര്‍ ആവശ്യപ്പെട്ടപ്പോള്‍ നൃത്തം ചെയ്യുകയായിരുന്നു ഫാദര്‍ ജോണ്‍ ചാവറ. എന്തായാലും ചാവറയച്ചന്റെ കിടിലന്‍ നൃത്തം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായി മാറി കഴിഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് അഖില്‍ ആനന്ദിന്റെ വിവാഹ വേദിയില്‍ വാത്തി കമിംഗ് ഗാനത്തിന് ചുവടുവെച്ച വൃദ്ധി വിശാല്‍ എന്ന കൊച്ചുസുന്ദരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേരാണ് ഈ വീഡിയോ ഏറ്റെടുത്തത്.

Tags: Viral Video
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

കെസിഎല്ലില്‍ ആദ്യ ജയം; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ 55 റണ്‍സിന് തകര്‍ത്ത് ട്രിവാന്‍ഡ്രം റോയല്‍സ്

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

മനുസ്മൃതിയെ വിമർശിക്കുന്ന രാഹുൽ  ശരിയത്തിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ സംസാരിച്ചിട്ടുണ്ടോ? തുറന്ന വെല്ലുവിളിയുമായി ഹിമന്ത ബിശ്വ ശർമ്മ

ജുറെലിന്റെ സെഞ്ചുറി, സ്വന്തം നേട്ടം പോലെ ആഘോഷിച്ച് സിറാജ്; വീഡിയോ

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

കേരളത്തിലെ റബർ കർഷകർക്ക് മോദി സർക്കാരിന്റെ ഓണസമ്മാനം; പുതുപ്പള്ളിയിലെ റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്‌ക്ക് നിർണായക പദവി

‘മുത്തച്ഛന്‍ കര്‍ഷന്‍; അച്ഛന്‍ സൈനികനും; അവരെ ഒരിക്കലും മറക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’; ആ സല്യൂട്ട് അവര്‍ക്കുള്ളത്: ധ്രുവ് ജുറെല്‍

സൗദിയിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നത് പണം മാത്രമല്ല; സ്ത്രീകളെക്കുറിച്ചുള്ള യാഥാസ്ഥിതിക ചിന്തകളും? ലോകബാങ്ക് പഠനം ചർച്ചയാകുന്നു; ഗൗരവമായി പരിശോധിക്കണമെന്ന് ശശി തരൂർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies