കൊളംബോ തുറമുഖ ഭൂമി തങ്ങളുടേത്; ചൈനയുടെ മോഹത്തിന് തിരിച്ചടി നൽകി ശ്രീലങ്ക
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊളംബോ തുറമുഖ ഭൂമി തങ്ങളുടേത്; ചൈനയുടെ മോഹത്തിന് തിരിച്ചടി നൽകി ശ്രീലങ്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2021, 07:47 am IST
Facebook
Twitter
WhatsAppTelegram

കൊളംബോ: തുറമുഖങ്ങൾ പണിത് സുഹൃദ് രാജ്യങ്ങളുടെ ഭൂമിയിൽ അവകാശം സ്ഥാപിക്കാനുള്ള ചൈനയുടെ നീക്കത്തിന് തിരിച്ചടി. ശ്രീലങ്കയാണ് നയം വ്യക്തമാക്കിയിരിക്കുന്നത്. കൊളംബോ തുറമുഖ നഗരം വികസിപ്പിച്ചതിന്റെ പേരിൽ ഭൂമിയുടെ അവകാശം പൂർണ്ണമായും കൈവശം വയ്‌ക്കാനുള്ള ചൈനയുടെ നീക്കത്തിനാണ് ശ്രീലങ്ക തടയിട്ടത്. തുറമുഖ വകുപ്പ് മന്ത്രി ജസ്റ്റിസ് അലി സാബ്രിയാണ് പ്രത്യേക സാമ്പത്തിക മേഖലയാക്കി തിരിച്ച കൊളംബോ തുറമുഖം ശ്രീലങ്കയുടേത് തന്നെയെന്ന് വ്യക്തമാക്കിയത്.

ശ്രീലങ്കയുടെ തലസ്ഥാന നഗരത്തിലെ സുപ്രധാന തുറമുഖം 269 ഹെക്ടറിലാണ് സ്ഥിതിചെയ്യുന്നത്. ഇതിനൊപ്പം 91 ഹെക്ടർ പ്രദേശം പൊതു ആവശ്യത്തിനായി നീക്കിവച്ചിട്ടുണ്ട്. ഇതിനൊപ്പമുള്ള 116 ഹെക്ടർ പ്രദേശം പദ്ധതി നടപ്പാക്കുന്ന കമ്പനിയ്‌ക്ക് ജോലികൾക്കായി വിട്ടുനൽകിയിരിക്കുകയാണ്. 2013ലാണ് ചൈന തന്ത്രപരമായ വാണിജ്യകരാറിൽ ശ്രീലങ്കയെ കുരുക്കിയത്. ഇതിന്റെ ഭാഗമായി തുറമുഖം സ്വന്തമാണെന്ന് ചൈന സ്വയം തീരുമാനമെടുത്തത് ശ്രീലങ്കയ്‌ക്ക് വിനയായി. അമേരിക്കയും ഇന്ത്യയും പസഫിക് മേഖലയിൽ പിടിമുറുക്കിയതോടെയാണ് ചൈനയോടുള്ള ശ്രീലങ്കയുടെ സമീപനത്തിൽ കാതലായ മാറ്റം സംഭവിച്ചത്.

ചൈനയുടെ സൈനിക നീക്കവും കള്ളപ്പണമിടപാടുകളും കൊളംബോ തുറമുഖം വഴി നടക്കുന്നുവെന്ന വിവരം കണ്ടെത്തിയത് ശ്രീലങ്കയിലുള്ള അമേരിക്കൻ സ്ഥാനപതി അലൈനാ ടെപ്ലിസ്റ്റാണ്. അന്താരാഷ്‌ട്രതലത്തിൽ അമേരിക്ക ഈ വിഷയം ഉയർത്തിയതോടെ ശ്രീലങ്ക സമ്മർദ്ദത്തിലായി. ഇതോടൊപ്പം ശ്രീലങ്കൻ തുറമുഖം സൈനികമായി ചൈന ഉപയോഗിക്കുവാനുള്ള നീക്കത്തിനെതിരെ ഇന്ത്യ ശക്തമായ മുന്നറിയിപ്പാണ് ദ്വീപുരാജ്യത്തിന് നൽകിയത്.

Tags: srilanka-china
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies