ഇറാന്റെ ആണവ സംവിധാനത്തിൽ സാരമായ തകരാറ്; ഇസ്രയേൽ നഥാൻസ് ആണവ നിലയത്തിനെ തളർത്തിക്കളഞ്ഞെന്ന് സൂചന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇറാന്റെ ആണവ സംവിധാനത്തിൽ സാരമായ തകരാറ്; ഇസ്രയേൽ നഥാൻസ് ആണവ നിലയത്തിനെ തളർത്തിക്കളഞ്ഞെന്ന് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2021, 12:09 am IST
FacebookTwitterWhatsAppTelegram

ടെഹ്‌റാൻ: ഇറാന്റെ ആണവ നിലയത്തിന് കാര്യമായ ആഘാതം സംഭവിച്ചതായി റിപ്പോർട്ട്. ഏതാനും ദിവസം മുമ്പ് നഥാൻസ് എന്ന ആണവ നിലയത്തിലെ വൈദ്യുതി ബന്ധം പൊടുന്നനെ നിലച്ചെന്ന വാർത്തയാണ് പുറത്തുവന്നത്. ആക്രമണമാണോ നടത്തിയതെന്ന ചോദ്യത്തിന് ഇസ്രയേൽ ഇതുവരെ മറുപടി നൽകിയിട്ടില്ല. ഇതിനിടെയാണ്
നഥാൻസ് ആണവനിലയത്തിന് ഗുരുതരമായ കേടുപാടുകൾ നേരിട്ടതായ രഹസ്യാന്വേഷണ വിവരം അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ പുറത്തുവിട്ടത്.

ഇറാന്റെ ആണവ പദ്ധതികളെ പരിഹസിച്ചുള്ള നെതന്യാഹുവിന്റെ പരാമർശമാണ് ഇസ്രയേലിനെ സംശയത്തിന്റെ മുൾമുനയിലാക്കിയത്. ഇറാനെതിരെ അമേരിക്കയും യൂറോപ്യൻ യൂണിയനും ബ്രിട്ടനും അടക്കം ആണവ വിഷത്തിൽ കൂടുതൽ നിയന്ത്രണങ്ങൾക്കാണ് ശ്രമിച്ചുകൊണ്ടിരുന്നത്. ഇതിനിടെ ചൈന ഇറാനുമായി സഹകരിക്കാനുള്ള നീക്കത്തെ അമേരിക്ക ഗൗരവത്തിലാണ് എടുത്തിരുന്നത്. ഒരു രാജ്യവും കൃത്യമായ കർമ്മപദ്ധതി പറയാതിരിക്കേയാണ് ഇസ്രയേലിന്റെ തന്ത്രപരമായ നീക്കം നടന്നത്.

ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗമാണ് ഇറാന്റെ അതീവ രഹസ്യവും സുരക്ഷയും ഉണ്ടെന്ന് അവകാശപ്പെട്ട ആണവ നിലയത്തെ നിശ്ചലമാക്കിയതെന്നാണ് സംശയമുയർന്നിരിക്കുന്നത്. ഒരു സ്‌ഫോടനവും നടത്താതെ അതീവ സൂക്ഷമതോടെയാണ് ആണവ നിലയത്തിന്റെ പ്രവർത്തനം സ്തംഭിപ്പിച്ചത്‌.

Tags: israel-iran
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies