ലഷ്കർ ഭീകരർക്ക് സഹായമൊരുക്കി; യുവാക്കളെ ഭീകരരാക്കുന്നവരിൽ പ്രധാനികൾ : രണ്ടു പേർ പിടിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലഷ്കർ ഭീകരർക്ക് സഹായമൊരുക്കി; യുവാക്കളെ ഭീകരരാക്കുന്നവരിൽ പ്രധാനികൾ : രണ്ടു പേർ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2021, 07:51 am IST
FacebookTwitterWhatsAppTelegram

ജമ്മു: ജമ്മുകശ്മീരിൽ ഭീകരരെ സഹായിക്കുന്ന രണ്ടുപേർ പിടിയിൽ സൈന്യം നടത്തിക്കൊണ്ടിരിക്കുന്ന വ്യാപകമായ ഭീകരവിരുദ്ധ റെയ്ഡിലാണ് രണ്ടുപേരെ കണ്ടെത്തിയത്. ലഷ്കർ ഭീകരർക്ക് ഒളിതാവളവും മറ്റ് സംവിധാനങ്ങളും ഒരുക്കിക്കൊടുക്കുന്ന രണ്ടുപേരെയാണ് ജമ്മുകശ്മീർ പോലീസ് സൈന്യത്തിന്റെ സഹായത്തോടെ പിടികൂടിയത്.

‘ബന്ദിപ്പുര മേഖലയിൽ പോലീസും സി.ആർ.പി.എഫും സംയുക്തമായിട്ടാണ് റെയ്ഡ് തുടരുന്നത്.രണ്ടുപേരെ അറസ്റ്റ് ചെയ്തു. ലഷ്കർ ഭീകരർക്കായി സഹായമെത്തി ക്കുന്നവരാണിവർ. ഏറെ നാളത്തെ നിരീക്ഷണത്തെ തുടർന്നാണ് ഇവരുടെ ഭീകരബന്ധം സ്ഥിരീകരിക്കുകയും പ്രദേശം വളഞ്ഞ് പിടികൂടിുകയും ചെയ്തത്. കേസ് രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണം തുടരുകയാണ്.’ ജമ്മുപോലീസ് അറിയിച്ചു.

പ്രദേശത്ത് ഭീകരർക്ക് ഒളിത്താവളം ഒരുക്കുന്നതോടൊപ്പം നിരവധി യുവാക്കളെ ഭീകരരുടെ പാതയിലേക്ക് കൊണ്ടുവരുന്നതിന് ഇവരാണ് പ്രേരിപ്പിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച രണ്ട് ജയ്‌ഷെ മുഹമ്മദ് ഭീകരരേയും അവരെ സഹായിക്കുന്ന രണ്ടുപേരെയും കുൽഗാമിൽ പിടികൂടിയിരുന്നു.

Tags: jammu kashmir terrorleshkar-jammu
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies