ബംഗാളിലെ ജനങ്ങളെ വോട്ട്‌ചെയ്യാൻ പ്രേരിപ്പിച്ച് പ്രധാനമന്ത്രി; കൊറോണ നിയന്ത്രണം പാലിക്കണമെന്നും അഭ്യർത്ഥന
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗാളിലെ ജനങ്ങളെ വോട്ട്‌ചെയ്യാൻ പ്രേരിപ്പിച്ച് പ്രധാനമന്ത്രി; കൊറോണ നിയന്ത്രണം പാലിക്കണമെന്നും അഭ്യർത്ഥന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2021, 09:23 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പശ്ചിമബംഗാളിലെ ഏഴാംഘട്ട വോട്ടെടുപ്പിൽ ജനങ്ങളെ വോട്ട് ചെയ്യാൻ പ്രേരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം മുഴുവൻ കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തിലാണ്. അനിവാര്യമായ ജനാധിപത്യ ദൗത്യം പൂർത്തീകരിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.രാജ്യം മുഴുവൻ കൊറോണയ്‌ക്കെതിരെയുള്ള പോരാട്ട ത്തിലാണ്. എല്ലാ നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് തന്നെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

പശ്ചിമ ബംഗാളിലെ ജനത വോട്ടെടുപ്പിന്റെ ആറു ഘട്ടത്തിലും ജനാധിപത്യത്തെ ശക്തിപ്പെടു ത്തുന്നതിൽ കാണിച്ച ദൃഢനിശ്ചയത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്നാരംഭിച്ചിരിക്കുന്ന ഏഴാം ഘട്ട വോട്ടെടുപ്പിലും ബംഗാളിലെ ജനത തങ്ങളുടെ സമ്മതിദാനാവകാശം കരുത്താക്കി മാറ്റുമെന്ന ശുഭാപ്തിവിശ്വാസവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി പശ്ചിമ ബംഗാളിലെ ജനങ്ങളെ അഭിസംബോധന ചെയ്തത്.

ആകെ എട്ടു ഘട്ടങ്ങളായിട്ടാണ് വോട്ടെടുപ്പ്. ഇന്ന് ആരംഭിച്ചിരിക്കുന്ന ഏഴാം ഘട്ടത്തിൽ 34 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാരാണ് ബൂത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ആകെ 268 സ്ഥാനാർത്ഥികളാണ് ജനസമ്മതി തേടുന്നത്. ഇതിൽ 37 പേർ വനിതകളാണ്. അവസാന ഘട്ട വോട്ടെടുപ്പ് 29-ാം തിയതി നടക്കും.വോട്ടെണ്ണൽ മെയ് 2ന് മറ്റ് സംസ്ഥാന ങ്ങൾക്കൊപ്പം തന്നെയാണ് നടക്കുക.

Tags: WEST BENGAL ELECTION
Share
Tweet
SendShare

More News from this section

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies