കേരളത്തിൽ കൊറോണ വ്യാപനം രൂക്ഷമാകുന്നു ; സന്നദ്ധ പ്രവർത്തനത്തിനിറങ്ങാൻ സ്വയംസേവകർക്ക് നിർദ്ദേശം നൽകി ആർ.എസ്.എസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിൽ കൊറോണ വ്യാപനം രൂക്ഷമാകുന്നു ; സന്നദ്ധ പ്രവർത്തനത്തിനിറങ്ങാൻ സ്വയംസേവകർക്ക് നിർദ്ദേശം നൽകി ആർ.എസ്.എസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2021, 11:42 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: കൂടുതൽ കൊറോണ നിരീക്ഷണ കേന്ദ്രങ്ങൾ സജ്ജമാക്കാൻ  വിവിധ ക്ഷേത്ര സംഘടനകളും, ട്രസ്റ്റുകളും സ്കൂളുകളും ആരാധനാലയങ്ങളും  മുന്നോട്ട് വരണമെന്ന് നിർദ്ദേശിച്ച് ആർ.എസ്.എസ്. കൊറോണ കേസുകളുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്ന് പലർക്കും കൃത്യമായ ചികിത്സ ലഭിക്കുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രവർത്തകർക്ക് നിർദ്ദേശവുമായി ആർ.എസ്.എസ് രംഗത്തെത്തിയത്.

സേവാഭാരതിയുമായി സഹകരിച്ച് കൊറോണ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും, നിരീക്ഷണ കേന്ദ്രങ്ങളും ആരംഭിക്കാൻ മുന്നോട്ട് വരണമെന്നാണ് അഭ്യർത്ഥന. ഇതിന് ആരോഗ്യവകുപ്പിന്റെ സഹായവും വേണം. സ്‌കൂളുകൾ കണ്ടെത്തി അത്യാവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കി ഡോക്ടർമാർ, നഴ്‌സുമാർ തുടങ്ങി പരമാവധി സൗകര്യങ്ങൾ ഒരുക്കണം.

വേണ്ടത്ര ജാഗ്രത പുലർത്തിയാൽ വൈറസ് വ്യാപനം തടയാം. കെയർ സെന്ററുകൾക്ക് പുറത്തും ധാരാളം സേവനപ്രവർത്തനങ്ങൾ ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായി ഓരോ പഞ്ചായത്തിലും ഹെൽപ് ഡസ്‌കുകൾ ആരംഭിക്കം. രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കണമെന്നും ആർ.എസ്.എസിന്റെ പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.

മെയ് ഒന്നിന് 18 വയസ്സു പൂർത്തിയായ എല്ലാവർക്കും വാക്‌സിൻ കുത്തിവെയ്പ്പ് ആരംഭിക്കും. ഇതിനുള്ള സൗകര്യം ഒരുക്കണം. വാക്‌സിൻ എടുത്താൽ 60 ദിവസത്തേക്ക് രക്തം ദാനം ചെയ്യാൻ സാധിക്കില്ല. അതിനാൽ വാക്‌സിനേഷൻ ആരംഭിക്കുന്നതിന് മുൻപ് രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നും ആർ.എസ്.എസ് പ്രാന്ത കാര്യവാഹ് പി.എൻ ഈശ്വരന്റെ പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.

Tags: RSS-KERALA
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies