ചൈന വീണ്ടും പ്രകോപനം സൃഷ്ടിക്കുന്നു; ചെറുരാജ്യങ്ങളെല്ലാം സമ്മർദ്ദത്തിലെന്ന് തായ്‌വാൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈന വീണ്ടും പ്രകോപനം സൃഷ്ടിക്കുന്നു; ചെറുരാജ്യങ്ങളെല്ലാം സമ്മർദ്ദത്തിലെന്ന് തായ്‌വാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2021, 02:40 pm IST
Facebook
Twitter
WhatsAppTelegram

തായ്‌പേയ്: തെക്കൻ ചൈനാ കടലിൽ ചൈന സൃഷ്ടിച്ചിരിക്കുന്ന അസ്വസ്ഥത വീണ്ടും ഉയർത്തിക്കാട്ടി തായ്വാൻ രംഗത്ത്. മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും ചൈനയുടെ കടലിലെ ഭീഷണി വെല്ലുവിളിയാണെന്ന് തായ്വാൻ ചൂണ്ടിക്കാട്ടി. ചൈനയുടെ യുദ്ധകപ്പലുകൾ നിരന്തരം നടത്തുന്ന പട്രോളിംഗ് ചെറുരാജ്യങ്ങളുടെ വാണിജ്യം, മത്സ്യബന്ധനം എന്നിവയെ കാര്യമായി ബാധിച്ചതായി തായ് വാൻ അറിയിച്ചു.

പസഫിക്കിനപ്പുറം ചൈനാകടലിനോട് ചേർന്നുള്ള ദ്വീപരാജ്യങ്ങളെ ചൈന കനത്ത സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. സമുദ്രാതിർത്തി ലംഘിച്ചെന്ന പേരിൽ ദിനംപ്രതി മത്സ്യബന്ധന തൊഴിലാളികളേയും എണ്ണക്കപ്പലുകളേയും ചൈന ബന്ധിയാക്കുന്നത് തുടരുകയാണെന്നും തായ്‌വാൻ ആരോപിച്ചു. തായ് വാന്റെ സുരക്ഷാ ഉപദേഷ്ടാവ് ചെൻ മിംഗ്-തുംഗാണ് യു.എൻ സുരക്ഷാ സമിതിയെ വിഷയം വീണ്ടും ധരിപ്പിച്ചത്.

നിലവിൽ പസഫിക്കിലെ ചൈനയുടെ കടന്നുകയറ്റം തടയാൻ അമേരിക്കൻ നാവിക സേനയാണ് നിലയുറപ്പിച്ചിരിക്കുന്നത്. അവർ തായ് വാന് വേണ്ട സുരക്ഷ നൽകി ക്കൊണ്ടിരിക്കുകയാണ്. ഒപ്പം ക്വാഡ് സഖ്യം രൂപീകരിച്ചുകൊണ്ടാണ് അമേരിക്ക ജപ്പാന്റെ നാവിക വ്യൂഹത്തിനൊപ്പം തെക്കൻ ചൈന കടലിൽ പ്രതിരോധത്തിന് ശ്രമിക്കുന്നത്. ജപ്പാന് പിന്തുണയുമായി ഓസ്‌ട്രേലിയയും ഇന്ത്യയും പസഫിക്കിന്റെ തെക്കൻ പ്രദേശത്തും നിരീക്ഷണത്തിലുണ്ട്.

Tags: TAIWAN-CHINA
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies