അസമും ബംഗാളും പുതുച്ചേരിയും എൻഡിഎയ്ക്ക് ; തമിഴ്നാട്ടിൽ ഡിഎംകെ, കേരളത്തിൽ ഇഞ്ചോടിഞ്ച്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസമും ബംഗാളും പുതുച്ചേരിയും എൻഡിഎയ്‌ക്ക് ; തമിഴ്നാട്ടിൽ ഡിഎംകെ, കേരളത്തിൽ ഇഞ്ചോടിഞ്ച്

സവ്യസാചി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2021, 09:16 pm IST
Facebook
Twitter
WhatsAppTelegram

നാല് സംസ്ഥാനങ്ങളിലേക്കും ഒരു കേന്ദ്രഭരണ പ്രദേശത്തേക്കും നടന്ന വോട്ടെടുപ്പിന്റെ ഭാഗമായി സവ്യസാചി ആൻഡ് ടീം തയ്യാറാക്കിയ എക്സിറ്റ് പോൾ ഫലങ്ങൾ ജനംടിവി.കോം പുറത്തുവിടുന്നു. സംസ്ഥാനങ്ങളിൽ വിശദമായി നടത്തിയ അന്വേഷണത്തിനും സർവേയ്‌ക്കും ശേഷമാണ് സവ്യസാചി ആൻഡ് ടീം വിവരങ്ങൾ പുറത്തുവിട്ടത്.

കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും ഇഞ്ചോടിഞ്ച് പോരാട്ടമാണെന്ന് എക്സിറ്റ്പോൾ ഫലം വ്യക്തമാക്കുന്നു. 66 മുതൽ 76 വരെ എൽ.ഡി.എഫ് നേടിയേക്കാം. 60 മുതൽ 72 വരെ സീറ്റുകൾ യുഡിഎഫിനും 2 മുതൽ 4 വരെ സീറ്റുകൾ എൻ.ഡി.എയ്‌ക്കും ലഭിക്കുമെന്നാണ് ഫലം. മറ്റുള്ളവർക്ക് 0 മുതൽ 2 സീറ്റുകൾ വരെ ലഭിച്ചേക്കാം.

പുതുച്ചേരിയിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ എൻഡിഎ അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോൾ ഫലം പറയുന്നത്. 19 മുതൽ 23 വരെ സീറ്റുകൾ എൻഡിഎ നേടിയേക്കാം. യുപിഎയ്‌ക്ക് 7 മുതൽ 11 വരെ സീറ്റുകൾ ലഭിക്കും.

തമിഴ്നാട്ടിൽ ഡിഎംകെ അധികാരത്തിലെത്തും. 113 മുതൽ 153 വരെ സീറ്റുകൾ ഡിഎംകെ മുന്നണി നേടും. 80 മുതൽ 100 വരെ സീറ്റുകൾ എൻഡിഎയ്‌ക്ക് ലഭിക്കുമ്പോൾ മറ്റുള്ളവർക്ക് പരമാവധി ഒരു സീറ്റ് ലഭിക്കും.

അസമിൽ എൻഡിഎ തന്നെ ഭൂരിപക്ഷം നേടുമെന്നാണ് റിപ്പോർട്ട്. 73 മുതൽ 83 വരെ സീറ്റുകൾ എൻ.ഡി.എ നേടുമ്പോൾ യുപിഎയ്‌ക്ക് 43 മുതൽ 51 വരെ സീറ്റുകൾ ലഭിച്ചേക്കും. മറ്റുള്ളവർ 2 സീറ്റ് വരെ നേടിയേക്കും.

എല്ലാവരും ആകാംക്ഷയോടെ ഫലം കാത്തിരിക്കുന്ന ബംഗാളിൽ എൻഡിഎ അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോൾ ഫലം. 176 മുതൽ 194 വരെ സീറ്റുകൾ എൻ.ഡി.എ നേടും. തൃണമൂൽ 87 മുതൽ 101 സീറ്റുകൾ വരെ നേടുമ്പോൾ സിപിഎം കോൺഗ്രസ് മുന്നണി 11 മുതൽ 15 സീറ്റുകൾ വരെ നേടിയേക്കാം.

Tags: Exit Poll
Share
Tweet
SendShare

More News from this section

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies