പശ്ചിമബംഗാളിന്റെ ഭാവി അറിയാൻ ഇനി മണിക്കൂറുകൾ; മമതാ യുഗം അവസാനിച്ചുവെന്ന് ബി.ജെ.പി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പശ്ചിമബംഗാളിന്റെ ഭാവി അറിയാൻ ഇനി മണിക്കൂറുകൾ; മമതാ യുഗം അവസാനിച്ചുവെന്ന് ബി.ജെ.പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2021, 04:20 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: രാജ്യംകണ്ട ഏറ്റവും വീറും വാശിയും നിറഞ്ഞ പശ്ചിമബംഗാളിന്റെ പോരാട്ട ഫലം നാളെ പുറത്തുവരും. മമതാ ബാനർജിയുടെ പത്തുവർഷത്തെ ഭരണത്തോടുള്ള ജനങ്ങളുടെ മടുപ്പും അസ്വസ്ഥതയും നാളെ ഫലത്തിലൂടെ പുറത്തുവരുമെന്നാണ് ബി.ജെ.പി പറയുന്നത്.

ആകെ 294 സീറ്റുകളാണ് പശ്ചിമബംഗാൾ നിയമസഭയിലുള്ളത് . എട്ടുഘട്ടമായി 292 സീറ്റുകളിലേയ്‌ക്കാണ് വോട്ടിംഗ് നടന്നത്. മിച്ചമുള്ള രണ്ട് സീറ്റുകളിൽ മെയ് 16-ാം തീയതി നടക്കും. നിലവിൽ 211 സീറ്റുകളുടെ ശക്തിയിലാണ് തൃണമൂൽ സംസ്ഥാനം ഭരിച്ചത്. മൂന്ന് സീറ്റ് ബി.ജെ.പി.യ്‌ക്കും 28 സീറ്റുകൾ സിപിഎംഅടക്കമുള്ള സിപിഎം അടക്കമുളള രാഷ്‌ട്രീയ പാർട്ടികൾക്കുമുണ്ട്.

പകുതിയിലേറെ സീറ്റുകൾ നേടുമെന്ന നിഗമനത്തിലാണ് ബി.ജെ.പിയെങ്കിൽ ഭരണം നിലനിർത്തുക തന്നെ ചെയ്യുമെന്നാണ് മമതയുടെ തൃണമൂൽ അവകാശപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ജെ.പി നദ്ദയും രാജ്‌നാഥ് സിഗും നേരിട്ട് പ്രചാരണം നയിച്ച ബംഗാളിൽ മിഥുൻ ചക്രബർത്തിയായിരുന്നു താരപ്രചാരകൻ.

ബി.ജെ.പിയുടെ പ്രചാരണം മുറുകുന്നതിനിടെ മമത നടത്തിയ നാടകവും തൃണമൂലിനെ ആശയക്കുഴപ്പത്തിലാക്കി. തന്നെ ആക്രമിച്ചെന്നും കാല് ചവിട്ടിയൊടിക്കാൻ ശ്രമിച്ചെന്നുമുള്ള മമതയുടെ വാദങ്ങളെ സ്ഥലത്തെ പോലീസ് സേന തള്ളി.  മൂന്ന് ദിവസം ആശുപത്രിയിൽ കഴിഞ്ഞ ശേഷം പിന്നീട് വീൽചെയറിലാണ് മമത പ്രചാരണം പൂർത്തിയാക്കിയത്.

Tags: bengal electionmamta-modi
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies