സോഷ്യല്‍ മീഡിയയിലെ ആള്‍മാറാട്ടത്തില്‍ അകപ്പെടാതിരാക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

സോഷ്യല്‍ മീഡിയയിലെ ആള്‍മാറാട്ടത്തില്‍ അകപ്പെടാതിരാക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2021, 10:27 am IST
FacebookTwitterWhatsAppTelegram

നിങ്ങള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ഒരു വ്യക്തിയാണോ…. എങ്കില്‍ ഈ കാര്യങ്ങളെ കുറിച്ചുളള ബോധം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഇന്ന് പല രീതിയില്‍ നിരവധി തട്ടിപ്പുകള്‍ സോഷ്യല്‍ മീഡിയയിലൂടെ നടക്കാറുണ്ട്. എത്ര അറിവ് ഉണ്ടായിരുന്നാലും അവയില്‍ എല്ലാം തന്നെ ആളുകള്‍ ചെന്ന് തല വയ്‌ക്കാറുമുണ്ട്. അതിന്റെ പ്രധാന കാരണം ഒരു പ്രമുഖ വ്യക്തിയുടെ അല്ലെങ്കില്‍ ഒരു പ്രമുഖ സ്ഥാപനത്തിന്റെ പേരില്‍ ഒരു അക്കൗണ്ട് സോഷ്യല്‍ മീഡിയയില്‍ കണ്ടാല്‍ ഉടനെ തന്നെ അതില്‍ പോയി ഇടപെടുന്നു.

ഇന്ന് കൂടുതലായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതും ഐഡന്റിറ്റി മോഷണം തന്നെയാണ്. കാരണം യഥാര്‍ത്ഥ ഉടമയുടേതിന് സമാനമായ അക്കൗണ്ട് അല്ലെങ്കില്‍ തിരിച്ചറിയല്‍ ഘടകങ്ങള്‍ ഭാഗികമായി ഉപയോഗിച്ച് അക്കൗണ്ട് നിര്‍മ്മിക്കും.

എന്നാല്‍ ജനപ്രിയ വ്യക്തികളുടെ പേരിലുള്ള അക്കൗണ്ട് ആകുമ്പോള്‍ മുന്നും പിന്നും ചിന്തിക്കാതെ ആളുകള്‍ അതിലേക്ക് എടുത്തു ചാടുന്നു ഇതുമൂലം വ്യക്തിഹത്യ, പണംതട്ടല്‍, ലൈംഗികമായ ചൂഷണം തുടങ്ങിയവ നമ്മള്‍ നേരിടേണ്ടി വരുന്നു. ഒപ്പം പലതരത്തിലുള്ള അപകടങ്ങളിലും ചെന്നു ചാടുന്നു. പ്രശസ്ത അക്കൗണ്ട് ആയാലും പ്രൊഫൈല്‍ ആയാലും അതിനെ കുറിച്ച് വ്യക്തമായ ധാരണയും അറിവും ഉണ്ടായിരിക്കണം. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങി നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നമുക്കിടയിലുണ്ട്. ഏറ്റവും കൂടുതല്‍ വ്യാജ അക്കൗണ്ടുകള്‍ ഉള്ളത് ഇന്‍സ്റ്റഗ്രാമില്‍ ആണെന്നാണ് കൂടുതല്‍ ആളുകള്‍ അഭിപ്രായപ്പെടുന്നത്.

ഇത്തരത്തിലുള്ള അക്കൗണ്ടുകളുടെ പൊതുസ്വഭാവം ഇങ്ങനെയായിരിക്കും, അവയുടെ ലൈക് ഫോളോവേഴ്സ് എന്നിവയില്‍ പെട്ടെന്ന് വ്യതിയാനങ്ങള്‍ സംഭവിക്കുന്നു. കൂടാതെ കുറച്ചു പോസ്റ്റുകളും അതില്‍ വ്യക്തമായ ഉള്ളടക്കവും നല്‍കിയതായി കാണാം. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നമുക്കു തിരിച്ചറിയാന്‍ സാധിക്കും. കൂടാതെ ഇതിനെ പ്രതിരോധിക്കാനായി ശക്തമായ പാസ് വേർഡ് ഉപയോഗിക്കുക. അനാവശ്യ കോണ്‍ടാക്ടിൽ നിന്നും അകലം പാലിക്കുക. അറിയാവുന്നവരുമായി മാത്രം സൗഹൃദം സ്ഥാപിക്കുക. ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ ,കപട വാക്കുകള്‍ എന്നിവ വിശ്വസിക്കാതിരിക്കുക. അനുയോജ്യമായ രീതിയില്‍ പ്രൈവസി സെറ്റിംഗ്സ് കോണ്‍ഫിഗര്‍ ചെയ്യുക. കൂടാതെ പ്രൊഫൈല്‍ ലോക്ക് ഉപയോഗിക്കുക

 

Tags: social media
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരനീക്കവുമായി കെഎസ്ഇബി; 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തീരുമാനം; നിയന്ത്രണം തുടരുമെന്ന് സൂചന, ജനങ്ങളോട് വൈദ്യുതി ലാഭിക്കാൻ അഭ്യർഥന

വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം; ‘വിവരക്കേടും കാഴ്ചപ്പാടില്ലായ്മയും പ്രതിസന്ധിക്ക് കാരണം’

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

പ്രശസ്ത സാഹിത്യകാരനും മുൻ കേരളവർമ്മ കോളേജ് പ്രിൻസിപ്പലുമായ ഡോ. ഷോർണൂർ കാർത്തികേയൻ അന്തരിച്ചു; സാഹിത്യ-വിദ്യാഭ്യാസ രംഗത്തിന് തീരാനഷ്ടം

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies