ഉയിഗുറുകൾക്കെതിരെ ചൈന നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ന്യൂസിലാൻഡ് പാർലമെന്റ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഉയിഗുറുകൾക്കെതിരെ ചൈന നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ന്യൂസിലാൻഡ് പാർലമെന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2021, 01:54 pm IST
FacebookTwitterWhatsAppTelegram

ക്രൈസ്റ്റ്ചർച്ച്: സിൻജിയാങിൽ ഉൾപ്പെടെ ഉയിഗുറുകൾക്ക് നേരെ ചൈന നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ന്യൂസിലാൻഡ് പാർലമെന്റ്. ഐക്യകണ്‌ഠേന അംഗീകരിച്ച പ്രമേയത്തിലാണ് ചൈനയുടെ നടപടികളെ ന്യൂസിലാൻഡ് വിമർശിച്ചത്. എന്നാൽ ചൈനയുടെ നടപടി വംശഹത്യയാണെന്ന് പറയാൻ പാർലമെന്റ് മടിച്ചു.

ഗുരുതരമായ മനുഷ്യാവകാശ ധ്വംസനമെന്ന പ്രയോഗമാണ് ചൈനയുടെ ക്രൂരതകളെ സൂചിപ്പിക്കാൻ ഉപയോഗിച്ചത്. വലതുപക്ഷ പാർട്ടിയായ എസിടി പാർട്ടിയുടെ ഉപനേതാവും വിദേശകാര്യ വക്താവുമായ ബ്രൂക്ക് വാൻ വെൽഡൻ ആണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തിലെ വംശഹത്യയെന്ന പദപ്രയോഗം നീക്കാതെ ഭരണകക്ഷിയായ ലേബർ പാർട്ടി അംഗീകരിക്കില്ലെന്ന് അവർ പറഞ്ഞു. തുടർന്നാണ് ഗുരുതരമായ മനുഷ്യാവകാശ ധ്വംസനമെന്ന പ്രയോഗം പകരം ഉൾപ്പെടുത്തിയത്. ഇത്തരം ശക്തമായ വിഷയങ്ങളിൽ ഭാഷ മയപ്പെടുത്തുന്നതിൽ ഖേദമുണ്ടെന്നും ബ്രൂക്ക് വാൻ വെൽഡൻ പിന്നീട് പ്രസ്താവനയിൽ വ്യക്തമാക്കി.

ചൈന നടത്തുന്നത് വംശഹത്യയാണെന്ന് ബ്രിട്ടീഷ് പാർലമെന്റ് ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടനും യൂറോപ്യൻ യൂണിയനും ചേർന്ന് യുഎസിനും കാനഡയ്‌ക്കുമൊപ്പം ചൈനയ്‌ക്കെതിരേ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ന്യൂസിലാൻഡിന്റെ പരമ്പരാഗത പങ്കാളികളാണ് ബ്രിട്ടനും യുഎസും കാനഡയും. ന്യൂസിലാന്റ് ഭരണകൂടം ചൈനയോട് എടുക്കുന്ന അയഞ്ഞ നയം യുഎൻ സുരക്ഷാ സമിതി റിപ്പോർട്ടിലും പ്രതിഫലിക്കപ്പെടുമെന്നാണ് വിലയിരുത്തൽ. ചൈനയുടെ പീഡനങ്ങൾ വംശഹത്യയായി പ്രഖ്യാപിക്കണമെന്ന് ന്യൂസിലാൻഡിലെ ഉയിഗുറുകൾ തുറന്ന കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Tags: JASINDA ARDERNNEWZELAND-CHINAnewzeland
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies