ഒരു ശുചീകരണ തൊഴിലാളിയെക്കാള്‍ ഒട്ടും വലിയവനല്ല നിങ്ങള്‍ ; ക്രൂരനായ മേലധികാരിക്കുളള മറുപടി കത്തിലൂടെ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

ഒരു ശുചീകരണ തൊഴിലാളിയെക്കാള്‍ ഒട്ടും വലിയവനല്ല നിങ്ങള്‍ ; ക്രൂരനായ മേലധികാരിക്കുളള മറുപടി കത്തിലൂടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2021, 04:48 pm IST
Facebook
Twitter
WhatsAppTelegram

വ്യത്യസ്തമായ നിരവധി സംഭവങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാകാറുണ്ട്. അത്തരത്തില്‍ മുപ്പത്തിയഞ്ച് വര്‍ഷമായി ശുചീകരണ തൊഴിലാളിയായി ജോലി ചെയ്ത ഒരു സ്ത്രീയുടെ കത്താണ് ഇപ്പോള്‍  ശ്രദ്ധ നേടുന്നത്. ഒടുവില്‍ ജോലി ചെയ്തത് എച്ച്എസ്ബിസി ബാങ്കിന്റെ ശാഖയില്‍ ശുചീകരണ തൊഴിലാളിയായി. എന്നാല്‍ പേര് വെളിപ്പെടുത്താത്ത ഈ തൊഴിലാളിയുടെ ബോസ് ഒരു ക്രൂരനായ മേലധികാരിയാണ്. ഏതായാലും താന്‍ ജോലിയില്‍ നിന്നും വിരമിക്കുന്ന ദിവസം ബോസ്സിനൊരു മാസ്സ് കത്തെഴുതിയാണ് കക്ഷി ഇത്രയും കാലത്തെ ദേഷ്യം തീര്‍ത്തത്.

‘അടുത്തതായി എന്റെ തൊഴില്‍ ചെയ്യാന്‍ വരുന്ന വ്യക്തിക്ക് ആവശ്യമുള്ള എല്ലാ ശുചീകരണ സാമഗ്രികളും ഞാന്‍ വാങ്ങി വച്ചിട്ടുണ്ട്. – (ബോസ്സിന്റെ പേര്) വ്യക്തി സ്ഥിരമായി എന്നെ ചവിട്ടി താഴ്‌ത്താന്‍ ശ്രമിക്കുന്നതു കൊണ്ടാണ് ഞാന്‍ ഈ ജോലി ഉപേക്ഷിക്കുന്നത്. നികൃഷ്ടവും, ആക്ഷേപവും നിറഞ്ഞ രീതിയിലാണ് നിങ്ങള്‍ എന്നോട് പെരുമാറിയത്. അത് പക്ഷെ നിങ്ങള്‍ എങ്ങനെയുള്ള വ്യക്തിയാണ് എന്ന് വെളിപ്പെടുത്തുന്നു. അത് പോട്ടെ, മുന്‍പോട്ട് ജീവിതത്തില്‍ നിങ്ങള്‍ക്ക് എന്തും ആകാനുള്ള സ്വാതന്ത്രമുണ്ട്. അല്‍പം കരുണയുള്ളവന്‍ ആവാന്‍ ശ്രമിക്കുക, കാരണം ഒരു ശുചീകരണ തൊഴിലാളിയെക്കാള്‍ ഒട്ടും വലിയവനല്ല നിങ്ങള്‍’, എന്നാണ് സ്വന്തം കൈപ്പടയില്‍ എഴുതിയ കത്ത്.

ശുചീകരണ തൊഴിലാളിയായ സ്ത്രീ ഈ കത്ത് ബാങ്കിന്റെ ഗെയ്റ്റില്‍ പതിപ്പിക്കുകയിരുന്നു. അതെ സമയം അവരുടെ മകന്‍ ഈ കത്തിന്റെ ചിത്രം സമൂഹ മാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറല്‍ ആയി.  ‘ ഇതുകൊണ്ടാണ് അമ്മയെ എനിക്കേറെ ഇഷ്ടം. 35 വര്‍ഷമായി ശുചീകരണ തൊഴിലാളിയായ അമ്മ ഇവിടെ നിന്നും ഇറങ്ങുമ്പോള്‍ ക്രൂരനായ മേലധികാരിക്ക് കൊടുക്കേണ്ടത് കൊടുത്തു. ‘ചിത്രത്തോടൊപ്പം മകന്‍ കുറിച്ച ഈ വാക്കുകള്‍ കയ്യടി നേടുന്നുണ്ട്.

 

Tags: social media viral
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies