ഐസിയു കിടക്കകള്‍, ഓക്‌സിജന്‍ ലഭ്യത, കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ലഭിക്കും; മൊബൈൽ കീബോര്‍ഡുമായി സ്റ്റാർട്ടപ്പ്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ഐസിയു കിടക്കകള്‍, ഓക്‌സിജന്‍ ലഭ്യത, കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ലഭിക്കും; മൊബൈൽ കീബോര്‍ഡുമായി സ്റ്റാർട്ടപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2021, 06:23 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ബോബിള്‍ കീബോര്‍ഡ് അപ്ലിക്കേഷനിലൂടെ ഇനി കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തല്‍സമയം ലഭ്യമാകും. നിർമ്മിത ബുദ്ധി അധിഷ്ഠിത സ്റ്റാർട്ടപ്പായ ബോബിൾ എഐയാണ് ‘കോവിഡ് 19 റിസോഴ്സസ്’ എന്ന പേരിൽ പുതിയ സേവനവുമായി എത്തുന്നത്.

ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായുള്ള ബോബിള്‍ ഇന്‍ഡിക് കീബോര്‍ഡ് അപ്ലിക്കേഷനില്‍ കോവിഡ് 19 റിസോഴ്സസ് എന്ന ഷോർട് കീ വഴി ഓക്‌സിജന്‍ സിലിണ്ടറുകളുടെ ലഭ്യത, ഐസിയു കിടക്കകള്‍, വെന്റിലേറ്ററുകള്‍, റെംഡെസിവിര്‍ മെഡിസിന്‍ (Remdesivir Medicine), പ്ലാസ്മ ദാതാക്കളുടെ എണ്ണം തുടങ്ങിയ, രാജ്യത്തുടനീളമുള്ള കൊറോണയുമായി ബന്ധപ്പെടുന്ന വിവരങ്ങല്‍ ഇനി തല്‍സമയം ഉപഭോക്തക്കളിലേക്ക് എത്തും. മലയാളം ഉൾപ്പെടെയുള്ള തദ്ദേശിയവും അന്താരാഷ്‌ട്രവുമായ 120ലധികം ഭാഷകളിലുള്ള കീബോർഡുകളിൽ ഈ സേവനം ലഭ്യമാകും.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാജ്യത്ത് കൊറോണയുടെ രണ്ടാംവരവ് അതിശക്തമാവുകയും, ആളുകള്‍ സഹായത്തിനായി സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ ഉപയോഗിക്കുന്ന ഈ സാഹചര്യത്തില്‍, ജനങ്ങള്‍ക്ക് വ്യക്തവും, വിശ്വസനീയവുമായ വിവരങ്ങള്‍ നല്‍കുന്നകിന്റെ ആവശ്യകതയെപ്പറ്റി ചിന്തിച്ചതില്‍ നിന്നാണ് ഇങ്ങനെ ഒരു ഡാറ്റാബേസ് ശേഖരിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ബൊബിള്‍ എഐ സ്ഥാപകനും സിഇഒയുമായ അങ്കിത് പ്രസാദ് പറഞ്ഞു. കൂടാതെ ഈ സാഹചര്യത്തില്‍ ഓരോ സംരംഭകരും തങ്ങളാല്‍ പറ്റുന്ന രീതിയിലുള്ള സംഭാവനകള്‍ രാജ്യത്തിന് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies