ഇനി മാസ്ക്കും ഫാഷനബിൾ ; കാണാം സ്വർണ്ണവളകൾ അലങ്കാരമായ മാസ്ക്ക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

ഇനി മാസ്ക്കും ഫാഷനബിൾ ; കാണാം സ്വർണ്ണവളകൾ അലങ്കാരമായ മാസ്ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2021, 10:21 am IST
Facebook
Twitter
WhatsAppTelegram

കൊറോണ പടര്‍ന്നു കയറി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ മാസ്‌ക് നമ്മുടെ ജീവിതത്തിലെ ഒഴിവാക്കാനാകാത്ത വസ്തുവായി മാറിക്കഴിഞ്ഞു. രണ്ടാം തരംഗത്തില്‍ രണ്ട് മാസ്‌കുകള്‍ ധരിക്കാനാണ് ആരോഗ്യ വിദഗ്ധര്‍ ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മഹാമാരിയുടെ കാലത്ത് അതിന് അനുസരിച്ചുള്ള ആഭരണങ്ങളും വേണമെന്നാണ് ചിലരുടെ പക്ഷം. അതിനൊരു ഉത്തമ ഉദാഹരമാണ് ഈ മാസ്‌ക്ക്.വ്യത്യസ്തമായ ഈ മാസ്‌ക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.

ഐപിഎസ് ഉദ്യോഗസ്ഥനായ ദീപാന്‍ഷു കബ്ര ഉള്‍പ്പെടെയുള്ളവര്‍ പുതിയ  മാസ്‌ക് രീതി ട്വീറ്റ് ചെയ്തതോടെയാണ് മാസ്‌ക്ക്  വൈറലായത്. വിവാഹ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ സ്ത്രീയുടെ ചിത്രമാണ് അദ്ദേഹം പങ്കിട്ടത് . പിങ്ക് നിറത്തിലുള്ള സാരിയും സ്വര്‍ണാഭരണങ്ങളും അണിഞ്ഞ ഒരു സ്ത്രീ തന്റെ മാസ്‌കില്‍ കൂടി തന്റെ മൂക്കില്‍ ധരിച്ചിരിക്കുന്ന സ്വര്‍ണ വളയങ്ങള്‍ കൂടി പടര്‍ത്തിയിട്ടിരിക്കുന്ന ചിത്രമാണ് ദീപാന്‍ഷു കബ്ര പങ്കുവച്ചത്.

ജ്വല്ലറി ജുഗാദ് എന്ന ഹാഷ്ടാഗുമായി സൂപ്പര്‍ അള്‍ട്ര പ്രോ മാസ്‌ക് എന്ന കുറിപ്പോടെയാണ് ദീപാന്‍ഷു ചിത്രം പങ്കുവച്ചത്. സ്വര്‍ണ്ണാഭരണങ്ങളോട് ഭ്രമം ഉള്ളപ്പോഴും മാസ്‌ക്ക് ഒഴിവാക്കാത്ത ജാഗ്രതയ്‌ക്കാണ് അഭിനന്ദനം. പരിമിതമായ വിഭവങ്ങള്‍ കൊണ്ടും നൂതനവും ക്രിയാത്മകവുമായ ഉപായങ്ങള്‍ കണ്ടെത്തുന്നതിനെയാണ് സാധാരണ ജുഗാദ് എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നത്. എന്തായാലും പുതിയ ആഭരണ മാസ്‌ക്ക് സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു.

Tags: social media viral
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies