ലോ ബിപി അത്ര നിസ്സാരമല്ല; കാരണം അറിഞ്ഞിരിക്കണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ലോ ബിപി അത്ര നിസ്സാരമല്ല; കാരണം അറിഞ്ഞിരിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2021, 10:33 am IST
FacebookTwitterWhatsAppTelegram

ഒരു പ്രായം കഴിഞ്ഞാല്‍ ജീവിതശൈലീ രോഗങ്ങള്‍ ആര്‍ക്കും പിടിപ്പെടാം. എന്നാല്‍ അതൊന്നും തന്നെ അധികമാരും ശ്രദ്ധിക്കാറില്ല. ലോ ബിപി അഥവാ രക്തസമ്മര്‍ദം കുറഞ്ഞ അവസ്ഥ പലരും അത്ര കാര്യമായി കണക്കിലെടുക്കാറില്ല. എന്നാല്‍ ഹൈ ബിപി പോലെ തന്നെ അപകടകരമായ ഒരു അവസ്ഥ തന്നെയാണ് ലോ ബിപി എന്നതും. ബിപി സാധാരണത്തതിനേക്കാള്‍ കുറഞ്ഞാല്‍ തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ പ്രവാഹം തടസ്സപ്പെടും.

ലോ ബിപി ഹൃദയസംബന്ധമായ പ്രശ്‌നങ്ങളിലേക്കും നയിക്കും. നെഞ്ചുവേദന, ഉറക്കം തൂങ്ങല്‍, ഉന്മേഷക്കുറവ് ക്ഷീണം, തലകറക്കം, എന്നിവയെല്ലാം ലോ ബിപിയുടെ ലക്ഷണങ്ങളാണ്. രക്തസമ്മര്‍ദ്ദം അനിയന്ത്രിതമായി കുറയുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്കും മരണത്തിലേക്കും വരെ നയിച്ചേക്കാം.

പല കാരണങ്ങളും ലോ ബിപിയ്‌ക്കു പുറകിലുണ്ട്. വേനല്‍ക്കാലത്ത് ലോ ബിപി പലര്‍ക്കുമുണ്ടാകാം. വേനല്‍ക്കാലത്ത് അമിതമായ വിയര്‍പ്പിലൂടെയുള്ള നിര്‍ജലീകരണവും രക്തസമ്മര്‍ദ്ദ തോത് താഴ്‌ത്തും. ഹൈപ്പോ തൈറോയ്ഡിസം, പാരാതൈറോയിഡ് അസുഖങ്ങള്‍, എന്നിവയും രക്തസമ്മര്‍ദ്ദം കുറയ്‌ക്കും.ഗര്‍ഭിണികളായ സ്ത്രീകളില്‍ ബിപി കുറയാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ തുടര്‍ച്ചയായി ബിപി കുറഞ്ഞാല്‍ അത് അപകടകരമായ അവസ്ഥയിലേക്ക് നയിച്ചേക്കാം. ശരീരത്തിലെ പല അവയവങ്ങളിലേയ്‌ക്കുമുള്ള ഓക്സിജന്‍ പ്രവാഹം ഇതിലൂടെ കുറയുന്നു. രക്തപ്രവാഹവും കുറയുന്നു.

വേനലില്‍ അസാധാരണമായ തളര്‍ച്ച അനുഭവപ്പെട്ടാല്‍ വൈദ്യസഹായം തേടാന്‍ മടിക്കരുത്. ലോ ബിപി കാരണം ശരീരത്തിന് ആവശ്യത്തിന് രക്തം ലഭിയ്‌ക്കാതിരിയ്‌ക്കുന്നതാണ് ഇതിനു  കാരണം.പെട്ടെന്ന് തളര്‍ന്നു വീഴുന്നത് ലോ ബിപിയുടെ മറ്റൊരു ലക്ഷണമാണ്. ക്ഷീണം, തളര്‍ച്ച എന്നിവ ലോ ബിപിയുടെ മറ്റു ലക്ഷണങ്ങളാണോയെന്ന് തിരിച്ചറിയണം . ബിപി പെട്ടെന്നു കുറയുമ്പോള്‍ കാഴ്ച മങ്ങും. രക്തസമ്മര്‍ദ്ദം കുറയാറുള്ളവര്‍ ഉപ്പിട്ട നാരങ്ങാവെള്ളം കുടിക്കുക. ആരോഗ്യത്തിന് പരമപ്രധാനമായ പോഷകങ്ങളുടെ അപര്യാപ്തതയും രക്തസമ്മര്‍ദ്ദ തോത് കുറയ്‌ക്കും. അതിനാല്‍ പോഷകാംശമുള്ള ആഹാരം കഴിക്കുക.

Tags: health benifits
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies