യുദ്ധഭൂമിയിലെന്ന പോലെ ഇന്ത്യന്‍ വ്യോമസേന : 21 ദിവസം പറന്നത് 1400 മണിക്കൂര്‍; എത്തിച്ചത് 6800 മെട്രിക് ടണ്‍ ഓക്സിജന്‍
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുദ്ധഭൂമിയിലെന്ന പോലെ ഇന്ത്യന്‍ വ്യോമസേന : 21 ദിവസം പറന്നത് 1400 മണിക്കൂര്‍; എത്തിച്ചത് 6800 മെട്രിക് ടണ്‍ ഓക്സിജന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2021, 04:41 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേന നല്‍കുന്നത് യുദ്ധഭൂമിയിലേതിന് സമാനമായ സേവനം. ഓക്‌സിജൻ കണ്ടെയ്‌നറുകളും മരുന്നുകളും മറ്റ് അടിയന്തിര സാധനങ്ങളും എത്തിക്കാൻ കൊറോണ രണ്ടാം തരംഗം രൂക്ഷമായതിന് ശേഷം ഇതുവരെ 1400 മണിക്കറുകളാണ് വ്യോമസേനാ വിമാനങ്ങൾ പറന്നത്. 21 ദിവസത്തെ കണക്കുകളാണ് പുറത്തുവിട്ടത്. 732 തവണയാണ് വ്യോമസേനാ വിമാനങ്ങൾ പറന്നത്.

ഇന്ത്യയിലും ഇന്ത്യക്ക് വെളിയിലും കൊറോണ പ്രതിരോധ ഉപകരണങ്ങളെത്തിക്കാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിവിധതരം വിമാനങ്ങളും ഹെലികോപ്റ്ററുകളുമാണ് എല്ലാ വ്യോമതാവള ങ്ങളില്‍ നിന്നും  പറന്നുയരുന്നത്. കൂറ്റന്‍ ഓക്‌സിജൻ സംഭരണികള്‍ മുതല്‍ മാസ്കുകള്‍ വരെ അതിവേഗം രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളിലേയ്‌ക്ക് എത്തിക്കുക എന്ന ശ്രമകരമായ ജോലിയാണ് പകലും രാത്രിയിലും  വ്യോമസേന നടത്തുന്നത്.

വ്യോമസേനയുടെ ചരക്കുവിമാനങ്ങളില്‍പെട്ട 42 എണ്ണം നിലവില്‍സേവനത്തിലുണ്ട്. ഇവയ്‌ക്കൊപ്പം സി-17, ല്യൂഷിന്‍-76, 30 സി-130ജെ, എന്‍-32 എന്നീ വിമാനങ്ങളാണ് സേവനരംഗത്തുള്ളത്. ഇന്ത്യയ്‌ക്കകത്ത് 634 തവണയായി 939 മണിക്കൂര്‍ പറന്നാണ് 403 ഓക്സിജന്‍ കണ്ടെയ്നറുകളെത്തിച്ചത്. ഇതുവഴി ആശുപത്രികളിലേക്കായി 6856 മെട്രിക് ടണ്‍ ഓക്സിജനാണ് വിതരണം ചെയ്യാൻ കഴിഞ്ഞത്‌. ഇവയ്‌ക്കൊപ്പം 163 മെട്രിക് ടണ്‍ മറ്റ്സാധനങ്ങളും കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി വ്യോമസേന എത്തിച്ചു.

അന്താരാഷ്‌ട്ര സഹായങ്ങള്‍ സ്വീകരിക്കാനായി 98 തവണ വ്യോമസേന ആകാശത്തേ ക്കുയര്‍ന്നു. ആകെ 480 മണിക്കൂറുകള്‍ പറന്നുകൊണ്ടാണ് വിവിധ രാജ്യങ്ങളില്‍ നിന്നും 95 ഓക്സിജന്‍ കണ്ടെയ്നറുകളെത്തിച്ചത്. ഇതേ കാലയളവില്‍ വടക്ക് കിഴക്കന്‍ അതിര്‍ത്തിയില്‍ ചൈനയ്‌ക്കെതിരെ ജാഗ്രതപുലര്‍ത്തിക്കൊണ്ട് അംബാലയിലെ വ്യോമസേനാ വ്യൂഹം നിലയുറപ്പിച്ചിരിക്കുകയാണെന്നും വ്യോമസേന അറിയിച്ചു.

Tags: indian air forceaif
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies