ഗാസയിലെ ഹമാസ് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് ഇസ്രായേൽ; മരണസംഖ്യ 72; 500 കേന്ദ്രങ്ങളില്‍ തിരിച്ചടിച്ച് ഇസ്രയേല്‍
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഗാസയിലെ ഹമാസ് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് ഇസ്രായേൽ; മരണസംഖ്യ 72; 500 കേന്ദ്രങ്ങളില്‍ തിരിച്ചടിച്ച് ഇസ്രയേല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2021, 10:23 am IST
FacebookTwitterWhatsAppTelegram

ടെല്‍ അവീവ്: രാജ്യത്തെ ആക്രമിച്ച ഹമാസ് ഭീകരര്‍ക്കെതിരെ നടപടി തുടര്‍ന്ന് ഇസ്രായേൽ. ഇന്ന് പുലര്‍ച്ചെ നടത്തിയ ആക്രമണങ്ങളിലടക്കം മരണസംഖ്യ ഇതുവരെ 72 ആയി ഉയര്‍ന്നു. ഗാസ മേഖലയില്‍ 65 പേരും ഇസ്രായേൽ അറബ് മേഖലയില്‍ 7 പേരുമാണ് കൊല്ലപ്പെട്ടത്.

ആയിരത്തിലേറെ റോക്കറ്റുകൾ  ഉതിര്‍ത്ത ഹമാസിന് നേരെ തുടര്‍ച്ചയായ ആക്രമണം നടത്തിക്കൊണ്ടാണ് ഇസ്രയേല്‍ സൈന്യം നീങ്ങുന്നത്. അതിര്‍ത്തിമേഖലകളില്‍ ഹമാസിന് സ്വാധീനമുള്ള എല്ലാ പ്രദേശവും സൈന്യം വളഞ്ഞിരിക്കുകയാണ്. ഒരു കുട്ടിയടക്കം 20 ഇസ്രായേലി പൗരന്മാരും വിദേശപൗരന്മാരും കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അതിശക്തമായ പ്രത്യാക്രമണമാണ് ഇസ്രായേൽ നടത്തുന്നത്.

ഇന്നലെ മാത്രം 180 റോക്കറ്റുകളാണ് ഹമാസ്  മേഖലയിലേക്ക് തൊടുത്തതെന്ന് ഇസ്രായേൽ സൈന്യം ആരോപിച്ചു. തുടര്‍ന്ന് 500 ലക്ഷ്യസ്ഥാനങ്ങള്‍ നിശ്ചയിച്ചാണ് ഇസ്രായേൽ ഹമാസ് ഭീകരര്‍ക്കെതിരെ തിരിച്ചടിക്കുന്നത്. ഒരു ഭീകരന്‍ പോലും അവശേഷിക്കാത്തവിധം നടപടി എടുക്കാനാണ് ഇസ്രയേല്‍ പ്രതിരോധ സേനയ്‌ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

Tags: PREMIUMisrael-gaza
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies