യൂറോ 2020 : പോര്‍ച്ചുഗലിനെ ക്രിസ്റ്റ്യാനോ തന്നെ നയിക്കും
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

യൂറോ 2020 : പോര്‍ച്ചുഗലിനെ ക്രിസ്റ്റ്യാനോ തന്നെ നയിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2021, 05:51 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: യൂറോ 2020 ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇത്തവണയും പോര്‍ച്ചുഗലിനെ ക്രിസ്റ്റ്യാനോ തന്നെ  നയിക്കും.  മുഖ്യപരിശീലകനായ ഫെര്‍ണാണ്ടോ സാന്‍റോസാണ് 26 അംഗ ടീമിനെ പ്രഖ്യാപിച്ചത്. അടുത്തമാസമാണ് ടൂര്‍ണ്ണമെന്‍റ് ആരംഭിക്കുന്നത്.

യൂറോപ്പിലെ ഏറ്റവും മികച്ച താരമായ ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം ലോകോത്തര താരങ്ങളായ ബ്രൂണോ ഫെര്‍ണാണ്ടസ്, ബര്‍ണാഡ് സില്‍വ, ഡിയാഗോ ജോട്ട, ജോ ഫെലിക്സ് എന്നിവരാണ് കുന്തമുനകളാവുക. ഇത്തവണ ഇവരേക്കാള്‍ ശ്രദ്ധനേടുക 22 കാരനായ ഫുട്ബോള്‍ പ്രതിഭ പെഡ്രോ ഗോണ്‍സാല്‍വസായിരിക്കും. ഇതുവരെ ദേശീയ ടീമിന് വേണ്ടി ബൂട്ടണിയാന്‍ കൗമാരതാരത്തിന് അവസരം ഉണ്ടായിട്ടില്ല. ഇവര്‍ക്കൊപ്പം നൂനോ മെന്‍ഡസും ജോ ഫാല്‍ഹിനയും ടീമിന്‍റെ കരുത്താകും. ഗ്രൂപ്പ് എഫില്‍ ഇത്തവണ ജര്‍മ്മനി, ഫ്രാന്‍സ്, ഹംഗറി എന്നിവര്‍ക്കൊപ്പമാണ് പോര്‍ച്ചുഗല്‍ കളിക്കേണ്ടത്.

മുപ്പത്തഞ്ചുകാരനായ ക്രിസ്റ്റ്യാനോ തന്‍റെ കരിയറിലെ അഞ്ചാമത്തെ യൂറോകപ്പിനാണ് കളിക്കാനിറങ്ങുന്നത്. ആറു ഗോളുകള്‍ കൂടി നേടിയാല്‍ ദേശീയ ടീമിനായി ഏറ്റവുമധികം ഗോള്‍ നേടുന്ന താരമായി ക്രിസ്റ്റ്യാനോയും മാറും. 109 ഗോളുകള്‍ നേടിയ ഇറാന്‍റെ അലി ദായി മാത്രമാണ് നൂറ് ഗോളുകളെന്ന നേട്ടം സ്വന്തമാക്കിയിട്ടുള്ള മറ്റൊരു താരം.

Tags: PORTUGALronaldo
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

താനൊരു മോദി ഭക്തയാണ്, ഭാരതീയ ജനതാ പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകയായി ജീവിതാന്ത്യം വരെ തുടരും; ആർ. ശ്രീലേഖ

ഏറ്റവും പിന്തുണ ലഭിക്കുന്നത് കേന്ദ്രസർക്കാറിൽ നിന്ന്; കാലിലെ പരിക്ക് ചികിത്സിക്കാൻ വളരെ വേഗത്തിൽ 25 ലക്ഷം രൂപ അനുവദിച്ചു; സംസ്ഥാന മന്ത്രിമാർ വിളിക്കാത്തതിൽ പരിഭവമില്ല; ഏഷ്യൻ ഗെയിംസ് ജേതാവ് ശ്രീശങ്കർ

സൗദിയിലെ സംഘർഷം: കൊച്ചിയിൽ 10 വിമാനങ്ങൾ റദ്ദാക്കി; കരിപ്പൂരിൽ മൂന്ന് സർവീസുകളും മുടങ്ങി

പാറ്റ നേതാക്കൾക്ക് കർശന ഉപാധികളോടെ ജാമ്യം; ഒരു വർഷത്തേക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്; ലംഘിച്ചാൽ വീണ്ടും അകത്താകും

പൊതുശുചീകരണത്തിനിടെ ദുരന്തം; കുളത്തിൽ വീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: എഫ്‌ഐആർ റദ്ദാക്കാൻ കോടതിയെ സമീപിച്ചതിൽ ദുരൂഹത; ഒന്നാം റാങ്കുകാരനെ സംരക്ഷിക്കാൻ നീക്കം; പി.എസ്.സിക്കെതിരെ ക്രൈംബ്രാഞ്ച്

ട്രെയിൻ യാത്രക്കാരുടെ മൊബൈലും ലാപ്ടോപ്പുകളും മോഷ്ടിച്ചു; സംവിധായകൻ കാജാ ഹുസൈൻ അറസ്റ്റിൽ

‘എന്റെ വാപ്പ നോക്കിക്കൊള്ളും’; അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരോട് കയർത്ത് സുഹൈൽ; മത്സരയോട്ടത്തിനിടെ മിനി കുപ്പറിടിച്ച് മൂന്ന് മരണം; പ്രതിക്കെതിരെ നരഹത്യാക്കേസ്   

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies