തണ്ണി മത്തന്റെ കുരുക്കള്‍ ഒഴിവാക്കരുത്; ഗുണങ്ങള്‍ ഇരട്ടിയാണ്
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തണ്ണി മത്തന്റെ കുരുക്കള്‍ ഒഴിവാക്കരുത്; ഗുണങ്ങള്‍ ഇരട്ടിയാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2021, 10:09 am IST
FacebookTwitterWhatsAppTelegram

വേനല്‍ കാലത്ത് ഏറ്റവും കൂടുതലായി നാം കഴിക്കുന്ന ഒരു ഫലമാണ് തണ്ണിമത്തന്‍. ജലാംശം കൂടുതലുളള അത് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. എന്നാല്‍ ഭൂരിഭാഗം ആളുകളും തണ്ണിമത്തന്റെ കുരു കളഞ്ഞായിരിക്കും കഴിക്കുക. എന്നാല്‍ തണ്ണിമത്തന്റെ കുരുവിലുമുണ്ട് ശരീരത്തിനാവശ്യമായ ചില ഘടകങ്ങള്‍. കടുത്ത വേനലില്‍ ശരീരത്തിലെ ജലാംശം സംരക്ഷിക്കുക മാത്രമല്ല തണ്ണിമത്തൻ ചെയ്യുക  ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകള്‍, മഗ്‌നീഷ്യം, സിങ്ക്, ചെമ്പ്, പൊട്ടാസ്യം തുടങ്ങിയ പോഷക ഘടകങ്ങള്‍ ഇതിന്റെ കുരുവില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

തിളങ്ങുന്ന ചര്‍മ്മം ആണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ തീര്‍ച്ചയായും തണ്ണിമത്തന്‍ കുരു നിങ്ങളെ സഹായിക്കും. വറുത്ത തണ്ണിമത്തന്‍ കുരു കഴിക്കുന്നത് മുഖക്കുരു കുറയ്‌ക്കാനും യുവത്വം തോന്നിക്കാനും നമ്മളെ സഹായിക്കും കരപ്പന്‍ പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് എതിരായും ഇവ ഉപയോഗിക്കാം. ചര്‍മ്മത്തിന് മാത്രമല്ല മുടിയുടെ അഴകിനും ഏറെ ഗുണകരമാണ് തണ്ണിമത്തന്‍ കുരു . ഇതിലെ പ്രോട്ടീന്‍, ഇരുമ്പ്, മഗ്‌നീഷ്യം, സിങ്ക് എന്ന ഘടകങ്ങള്‍ മുടിയുടെ വളര്‍ച്ചയ്‌ക്ക് സഹായകരമാകും.

ഇത് മാത്രമല്ല ,മുടി കൊഴിച്ചിലിനും നല്ലതാണ് തണ്ണിമത്തന്‍ കുരു. മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ ഉറവിടമായ തണ്ണിമത്തന്‍ കുരു ഹൃദയാഘാതം,പക്ഷാഘാതം എന്നിവയില്‍ നിന്നും നമ്മെ സംരക്ഷിക്കുന്നു. പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന അസ്ഥികളുടെ തകരാര്‍ പരിഹരിക്കാനും ഇത് ഏറെ സഹായകമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ പരിഹരിക്കാനും ഇവ നല്ലതാണ്.

 

 

Tags: Health benefits
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

യുവാക്കള്‍ക്ക് നന്ദി പറഞ്ഞ് മോദി; ഇന്‍സ്റ്റഗ്രാമില്‍ വീണ്ടും വീഡിയോ

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies