അമേരിക്കയ്ക്ക് സൈനിക താവളത്തിന് ഇടംനൽകിയാൽ ആക്രമിക്കും ; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി താലിബാൻ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്കയ്‌ക്ക് സൈനിക താവളത്തിന് ഇടംനൽകിയാൽ ആക്രമിക്കും ; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി താലിബാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2021, 11:35 am IST
FacebookTwitterWhatsAppTelegram

കാബൂൾ: അമേരിക്കയ്‌ക്കെതിരെ തുറന്ന എതിർപ്പുമായി താലിബാൻ ഭീകരർ. അഫ്ഗാനിൽ നിന്ന് സൈനികരെ പിൻവലിച്ചതിനുശേഷവും മേഖലയിലൊരിടത്തും സൈനികതാവളം പാടില്ലെന്ന ഭീഷണിയുമായാണ് താലിബാൻ രംഗത്തെത്തിയത്. അഫ്ഗാന്റെ അയൽ രാജ്യങ്ങളോടാണ് തങ്ങളുടെ മുന്നറിയിപ്പെന്നും താലിബാൻ വ്യക്തമാക്കി.

അമേരിക്കയ്‌ക്ക് സൈനിക താവളമൊരുക്കാൻ സഹായം നൽകിയാൽ ആക്രമിക്കുമെന്ന പ്രകോപനപരമായ സന്ദേശമാണ് നൽകിയത്. അമേരിക്ക സൈനിക താവളത്തിനായി പാകിസ്താനെ ബന്ധപ്പെട്ടതിന് പിന്നാലെയാണ് താലിബാന്റെ ഭീഷണി. എന്നാൽ പാകിസ്താനുമായി മാത്രമാണ് നേരിട്ട് താലിബാൻ സംസാരിച്ചിട്ടുള്ളു എന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇതിനിടെ സൈനികരെ പിൻവലിക്കാൻ അമേരിക്ക തീരുമാനിച്ച വിവരം അഫ്ഗാനിലെ അമേരിക്കൻ പ്രതിനിധി സ്ഥിരീകരിച്ചു. സെപ്തംബർ 11 ന് അഫ്ഗാനിലെ അവസാന സൈനികനും മടങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. മാത്രമല്ല മേഖലയിലൊരിടത്തും സൈനിക താവളമെന്ന തീരുമാനം എടുത്തിട്ടില്ലെന്ന് അമേരിക്കൻ ഉദ്യോഗസ്ഥനായ സോണി ലെഗ്ഗാറ്റ് അറിയിച്ചു.

സൈനിക താവളത്തിനായി അമേരിക്ക ഔദ്യാഗികമായി നടത്തിയ നീക്കത്തെ പാകിസ്താൻ രണ്ടാഴ്ച മുന്നേ തള്ളിയിരുന്നു. വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷി പാകിസ്താൻ സെനറ്റ് കമ്മറ്റിയിലും തീരുമാനം അറിയിച്ചിട്ടുണ്ട്. അഫ്ഗാനിലെ തനതുസമൂഹത്തെ ഒരു വിദേശശക്തി ഇനിയും ഭരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് താലിബാൻ അറിയിച്ചതെന്നും ഖുറേഷി സെനറ്റ് പ്രസംഗത്തിൽ അറിയിച്ചു.

Tags: taliban-USTALIBAN-PAK
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies