അമേരിക്കൻ മുൻ മത സ്വാതന്ത്ര്യ കമ്മീഷനെ വിലക്കി ചൈന; പ്രതിഷേധം അറിയിച്ച് ബ്ലിങ്കൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്കൻ മുൻ മത സ്വാതന്ത്ര്യ കമ്മീഷനെ വിലക്കി ചൈന; പ്രതിഷേധം അറിയിച്ച് ബ്ലിങ്കൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2021, 03:17 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: അമേരിക്കയുടെ മുൻ മതസ്വാതന്ത്ര്യ കമ്മീഷനെ വിലക്കി ചൈന. ചൈനയിൽ നിലനിൽക്കുന്ന കടുത്ത മതപരമായ നിയന്ത്രണങ്ങളെ അന്വേഷിക്കണമെന്ന് ഐക്യരാഷ്‌ട്ര സഭയിൽ അമേരിക്കയടക്കമുള്ള രാജ്യങ്ങൾ വാദിച്ചതിന് പിന്നാലെയാണ് മത സ്വാതന്ത്ര്യ ലംഘനങ്ങളന്വേഷിക്കാൻ മുൻ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന് ചൈന യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ചൈനയുടെ തീരുമാനത്തെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വിമർശിച്ചു. ജോണി മൂർ എന്ന ഉദ്യോഗസ്ഥനേയും കുടുംബത്തേയുമാണ് ചൈന വിലക്കിയത്. വ്യക്തിപരമായ യാത്രകളാണ് മൂർ നടത്താനിരുന്നത്.

അമേരിക്കയുടെ മതസ്വാതന്ത്ര്യ കമ്മീഷൻ മുൻ ഉദ്യോഗസ്ഥനെതിരെ ചൈന എടുത്തിരിക്കുന്നത് യാതൊരു നീതീകരണവുമില്ലാത്ത നടപടിയാണെന്ന് ബ്ലിങ്കൻ കുറ്റപ്പെടുത്തി. ചൈന അമേരിക്കയുടെ ഉദ്യോഗസ്ഥനെക്കൂടാതെ ക്യാനഡ, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരേയും വിലക്കിയിരിക്കുകയാണ്. ചൈനയുടെ ഉദ്യോഗസ്ഥർക്ക് ഈ രാജ്യങ്ങൾ ഏർപ്പെടുത്തിയ വിലക്കിന് തൊട്ടുപിന്നാലെയാണ് ചൈനയുടെ പ്രതികാര നടപടിയെന്നും ബ്ലിങ്കൻ വ്യക്തമാക്കി. ചൈനയുടെ നടപടികൾ സിൻജിയാംഗ് മേഖലയിൽ നടക്കുന്ന മതപരവും വംശീയവുമായ അടിച്ചമർത്തലുകളെ ശരിവയ്‌ക്കുന്നതാണെന്നും ബ്ലിങ്കൻ ആരോപിച്ചു.

അമേരിക്ക എന്നും മനുഷ്യാവകാശങ്ങൾക്കായി മുൻപന്തിയിലുണ്ടാകും. ആഗോളതലത്തിൽ എല്ലാ രാജ്യങ്ങളും അംഗീകരിച്ച മനുഷ്യാവകാശ നിയമങ്ങളെ അധികരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ബ്ലിങ്കൻ വ്യക്തമാക്കി.

Tags: US-china
Share
Tweet
SendShare

More News from this section

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies