12 വര്‍ഷം കൂട്ടിനുളളില്‍ തളയ്ക്കപ്പെട്ടു; പുറം ലോകം കണ്ട സന്തോഷത്തില്‍ ജംബോലീന
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

12 വര്‍ഷം കൂട്ടിനുളളില്‍ തളയ്‌ക്കപ്പെട്ടു; പുറം ലോകം കണ്ട സന്തോഷത്തില്‍ ജംബോലീന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2021, 12:45 pm IST
Facebook
Twitter
WhatsAppTelegram

വര്‍ഷങ്ങളായി ദുരിതജീവിതം, എന്നാല്‍ ഇപ്പോള്‍ ആ ജീവിതത്തിന് അറുതി വന്നിരിക്കുന്നു. ഉക്രെയിനിലുള്ള സര്‍ക്കസ് കൂടാരത്തിലെ കൂടിനകത്ത് പന്ത്രണ്ട് വര്‍ഷങ്ങളായി ബന്ധിക്കപ്പെട്ട ലോകത്തിലെ ഏറ്റവും ഏകാന്തത അനുഭവിക്കുന്ന കരടി എന്ന് അറിയപ്പെടുന്ന ജംബോലീനയെ സ്വിറ്റ്‌സര്‍ലന്‍ഡിലെ അരോസ മലനിരകളിലുള്ള ദ ആരോസ ബിയര്‍ ലാന്‍ഡ് എന്ന് സംരക്ഷിത മേഖലയിലേക്ക് തുറന്നുവിട്ടു.

ജനിച്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ കരടിയെ സര്‍ക്കസ് കൂടാരത്തില്‍ എത്തിക്കുകയും കൂട്ടില്‍ അടയ്‌ക്കുകയും ചെയ്തിരുന്നു. കാണികളുടെ കയ്യടി കിട്ടാനായി നിരവധി വിദ്യകള്‍ പരിശീലിപ്പിച്ചു. അതിനായി പല പീഡനങ്ങളും ആ മിണ്ടാപ്രാണിക്ക് അനുഭവിക്കേണ്ടി വന്നു. തുടര്‍ന്ന് വര്‍ഷങ്ങളോളം നിവര്‍ന്നു നില്‍ക്കാന്‍ പോലും ഇടയില്ലാത്ത കൂടിനുള്ളില്‍ ജംബോലീന ഒതുങ്ങിക്കൂടി. ഇതിനെ മോചിപ്പിക്കാനായി നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ഫലംകണ്ടില്ല.

എന്നാല്‍ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സര്‍ക്കസ് നിര്‍ത്തലാക്കി. തുടര്‍ന്ന് ഫോര്‍ പോവ്‌സ് എന്ന മൃഗസംരക്ഷണ സംഘടന കരടിയെ സര്‍ക്കസില്‍ നിന്നും മോചിപ്പിച്ചു. ഇത്രയും കാലം  കൂട്ടിനുള്ളില്‍ അടക്കപ്പെട്ട ശേഷം പുറത്തിറങ്ങി കുളത്തിലും മഞ്ഞിലും കളിക്കുന്ന ജംബോലീനയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നിട്ടുണ്ട്.

Tags: bearcircus
Share
Tweet
SendShare

More News from this section

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies