'എനിക്ക് ക്ലബ് ഹൗസില്‍ അക്കൗണ്ടില്ല '; ഫേക്ക് അക്കൗണ്ടിനെതിരെ പ്രതികരിച്ച് സുരേഷ് ഗോപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

‘എനിക്ക് ക്ലബ് ഹൗസില്‍ അക്കൗണ്ടില്ല ‘; ഫേക്ക് അക്കൗണ്ടിനെതിരെ പ്രതികരിച്ച് സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2021, 02:53 pm IST
Facebook
Twitter
WhatsAppTelegram

കുറഞ്ഞ സമയം കൊണ്ട് മലയാളികളുടെ ഇടയില്‍ വൈറലായി മാറിയ ഒരു സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനാണ് ക്ലബ്ബ് ഹൗസ്. ആന്‍ഡ്രോയ്ഡ് ഡിവൈസുകളിലേക്ക് കൂടി ആപ്ലിക്കേഷന്‍ എത്തിയതോടുകൂടിയാണ് കേരളത്തില്‍ ക്ലബ്ബ് ഹൗസ് തരംഗമായി മാറിയത്. മലയാളികളുടെ വന്‍തിരക്കാണ് ക്ലബ് ഹൗസില്‍. ഇപ്പോള്‍ ക്ലബ് ഹൗസിലെ ഫേക്ക് അക്കൗണ്ടിനെതിരെ പ്രതികരിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം സുരേഷ് ഗോപി. ഫേക്ക് അക്കൗണ്ടിനെതിരെ വളരെ രോക്ഷാകുലനായാണ് അദ്ദേഹം പ്രതികരിച്ചത്.

‘ ഇത് തികച്ചും അലോസരപ്പെടുത്തുന്നതാണ്. ഒരു വ്യക്തിയെ സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ ആള്‍മാറാട്ടം നടത്തുന്നു, അയാളുടെ ശബ്ദം ഉപയോഗിച്ച് മറ്റുള്ളവരെ പറ്റിക്കുന്നു. ഞാന്‍ ക്ലബ് ഹൗസില്‍ ഒരു അക്കൗണ്ടും തുടങ്ങിയിട്ടില്ലെന്ന് ദയവായി മനസ്സിലാക്കൂ. ഇനി ഇത്തരത്തിലുള്ള പ്രവര്‍ത്തികളെ വളരെ ഗൗരവമായി നേരിടും’,

എന്ന കുറിപ്പോടെ ഫേക്ക് അക്കൗണ്ടുകളുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചാണ് സുരേഷ് ഗോപി പ്രതികരിച്ചത്.കഴിഞ്ഞ ദിവസം യുവതാരം നിവിന്‍ പോളിയും തന്റെ ഫേക്ക് പ്രൊഫൈലുകള്‍ തുറന്നുകാട്ടി. ക്ലബ് ഹൗസില്‍ തനിക്ക് അക്കൗണ്ട് ഇല്ലെന്ന വിവരവും ആരാധകരെ അറിയിച്ചിരുന്നു. നിരവധി താരങ്ങളാണ് ക്ലബ് ഹൗസിലെ ഫേക്ക് അക്കൗണ്ടുകള്‍ക്കെതിരെ രംഗത്തെത്തിയത്.

Tags: Suresh Gopiclub house
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies