ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്മാറുമെന്ന സൂചനയുമായി ഫെഡററും; നാലു സെറ്റ് നീണ്ട കടുത്ത പോരാട്ടം ക്ഷീണിതനാക്കിയെന്ന് താരം
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്മാറുമെന്ന സൂചനയുമായി ഫെഡററും; നാലു സെറ്റ് നീണ്ട കടുത്ത പോരാട്ടം ക്ഷീണിതനാക്കിയെന്ന് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2021, 09:11 am IST
Facebook
Twitter
WhatsAppTelegram

പാരീസ്: ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്മാറാനൊരുങ്ങി റോജര്‍ ഫെഡററും. മാദ്ധ്യമ അഭിമുഖവിഷയത്തില്‍ സംഘാടകരുമായി തെറ്റി നവോമി ഒസാക്ക പിന്മാറിയതിന് പിന്നാലെയാണ് സ്വിസ് പുരുഷതാരത്തിന്‍റെ സൂചന. മൂന്നാം റൗണ്ടില്‍ ജര്‍മ്മനിയുടെ ഡോമിനിക് കോഫെറുമായി 7-6,6-7,7-6,7-5 എന്ന നിലയിലാണ് ഫെഡറര്‍ മത്സരം തന്‍റേതാക്കിയത്. രണ്ടര മണിക്കൂറിലേറെ നീണ്ട മത്സരത്തിലാണ് നാലു സെറ്റുകളും ടൈബ്രേക്കറിലേക്ക് നീണ്ടത്.

മൂന്നാം റൗണ്ടിലെ മത്സരത്തിന് ശേഷമാണ് ഫെഡററുടെ മനംമാറ്റം. തന്‍റെ ലക്ഷ്യം വിംബിള്‍ഡണിലെ 9-ാം കിരീടമാണെന്നും ഫ്രഞ്ച് ഓപ്പണില്‍ നിന്നും ഇടയ്‌ക്ക് പിന്മാറുന്നത് പോലും ചിന്തിക്കുന്നതായും താരം മാദ്ധ്യമങ്ങളോട് സൂചിപ്പിച്ചു.

രണ്ടു വര്‍ഷം മുമ്പ് കാല്‍മുട്ടിലെ ശസ്ത്രക്രിയക്ക് ഫെഡറര്‍ വിധേയനായിരുന്നു. വിശ്രമത്തിന് ശേഷം ആകെ മൂന്ന് ടൂര്‍ണ്ണമെന്‍റില്‍ മാത്രമാണ് ഫെഡറര്‍ കഴിഞ്ഞ സീസണില്‍ കളിച്ചത്. തന്‍റെ 40-ാം പിറന്നാളിലേക്ക് കടക്കാന്‍ രണ്ടുമാസം ബാക്കിനില്‍ക്കേ ഫ്രഞ്ച് ഓപ്പണിലെ കഠിനമായ മത്സരങ്ങള്‍ പരിക്കേല്‍പ്പിക്കുമോ എന്ന ഭയം താരത്തിനുണ്ട്.

Tags: french openfederer
Share
Tweet
SendShare

More News from this section

ആറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഷെല്‍ട്ടനെ വീഴ്‌ത്തി സ്വരേവ് യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍

സബലെങ്കയെ വീഴ്‌ത്തി റൈബാകിന; കന്നി യുഎസ് ഓപ്പണ്‍ കിരീടം, പുതിയ ലോക ഒന്നാം നമ്പര്‍

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; വീനസും ജോക്കോവിച്ചും ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

Latest News

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു; അന്വേഷണം തുടങ്ങി ഗോവ പൊലീസ്

‘ഡോക്ടറാണെന്ന്’ പറഞ്ഞ് വിവാഹ പരസ്യം; വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പണവും സ്വര്‍ണവുമായി മുങ്ങി; ആറു വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

സഹകരണ ബാങ്ക് തട്ടിപ്പ്: കേരളത്തില്‍ 17 ഇടങ്ങളില്‍ ഇഡി റെയ്ഡ്; 2.06 കോടിയുടെ സ്ഥിരനിക്ഷേപങ്ങള്‍ മരവിപ്പിച്ചു

വെറും ഈയാംപാറ്റകൾ; ഓവറാക്കി ചളമാക്കരുത്; ഇന്നലെവരെ അമേരിക്കയിലായിരുന്ന ചിലരുടെ പുതിയ കണ്ടുപിടുത്തം; പരിഹസിച്ച് വി. ടി ബൽറാം

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies