ചോക്‌സി എന്നെ പറ്റിച്ചു, രത്‌നങ്ങളെന്ന വ്യാജേന മുക്കുപണ്ടങ്ങൾ തന്നു: തട്ടിക്കൊണ്ടുപോയതിൽ പങ്കില്ലെന്ന് കാമുകി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചോക്‌സി എന്നെ പറ്റിച്ചു, രത്‌നങ്ങളെന്ന വ്യാജേന മുക്കുപണ്ടങ്ങൾ തന്നു: തട്ടിക്കൊണ്ടുപോയതിൽ പങ്കില്ലെന്ന് കാമുകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2021, 05:29 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കോടികളുടെ ബാങ്ക് തട്ടിപ്പ് നടത്തി നാടുവിട്ട രത്‌ന വ്യാപാരി മെഹുൽ ചോക്‌സിയെ തട്ടിക്കൊണ്ടുപോയതിൽ തനിക്ക് പങ്കില്ലെന്ന് കാമുകി ബാർബറ ജറാബിക്ക. തന്നെ ചോക്‌സി വഞ്ചിക്കുകയായിരുന്നുവെന്നും അദ്ദേഹത്തിന്റെ സുഹൃത്ത് മാത്രമാണ് താനെന്നും ബാർബറ പറഞ്ഞു. ചോക്‌സിയുടെ കുടുംബം തന്റെ പേര് ഈ വിഷയത്തിലേക്ക് മനഃപൂർവം വലിച്ചിഴയ്‌ക്കുകയാണെന്നും യുവതി ആരോപിച്ചു.

കഴിഞ്ഞ വർഷമാണ് ആന്റിഗ്വ സന്ദർശനത്തിനിടെ ചോക്‌സിയെ പരിചയപ്പെടുന്നത്. രാജ് എന്നാണ് തന്റെ പേരെന്നാണ് ചോക്‌സി പറഞ്ഞിരുന്നത്. അദ്ദേഹവുമായി നല്ല സൗഹൃദത്തിലായി. പിന്നീട് അദ്ദേഹം തന്നോട് പ്രണയാഭ്യർത്ഥനയുമായി എത്തിയെന്നും വജ്രമോതിരങ്ങളും വളകളും സമ്മാനിച്ചുവെന്നും ബാർബറ പറയുന്നു. എന്നാലതെല്ലാം മുക്കുപണ്ടമാണെന്ന് പിന്നീടാണ് മനസിലായതെന്നും യുവതി കൂട്ടിച്ചേർത്തു.

കാമുകി ബാർബറ ജറാബിക്കയുടെ വീട്ടിൽ നിന്നും തന്നെ ബലംപ്രയോഗിച്ച് ആരോ തട്ടിക്കൊണ്ട് പോയതെന്നാണ് ചോക്‌സി ആന്റിഗ്വ പോലീസിന് അയച്ച കത്തിൽ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ബാർബറയുടെ പ്രതികരണം വരുന്നത്. തങ്ങളുടെ കുടുംബം വിഷയത്തിൽ കടുത്ത സമ്മർദ്ദം നേരിടുന്നുവെന്നും ബാർബറ പറയുന്നു.

അതിനിടെ ചോക്‌സിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ ആന്റിഗ്വ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചോക്‌സിയുടെ അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13,500 കോടി രൂപ തട്ടിയ കേസിൽ ഇന്ത്യ തിരയുന്ന ചോക്‌സി 2018 മുതൽ ആന്റിഗ്വൻ പൗരനാണ്. ചോക്‌സിയെ ഇന്ത്യയിലേക്ക് എത്തിയ്‌ക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

Tags: mehul choksi
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies