'വാക്‌സിന്‍ സ്വീകരിച്ച വരനെ ആവശ്യമുണ്ട്' പരസ്യത്തിനു പിന്നിലെ വാസ്തവം ഇതാണ്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘വാക്‌സിന്‍ സ്വീകരിച്ച വരനെ ആവശ്യമുണ്ട്’ പരസ്യത്തിനു പിന്നിലെ വാസ്തവം ഇതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2021, 12:01 pm IST
FacebookTwitterWhatsAppTelegram

യോഗ്യരായ വ്യക്തികളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിച്ചു കൊണ്ടുള്ള വിവാഹ പരസ്യങ്ങള്‍ സാധാരണ കാണാറുണ്ട്. എന്നാല്‍ ഈയിടെ സോഷ്യല്‍ മീഡിയയില്‍ വാക്‌സിന്‍ സ്വീകരിച്ച വരനെ ആവശ്യമുണ്ട് എന്ന പേരില്‍ പ്രചരിച്ച ഒരു വിവാഹ പരസ്യം. 24 കാരിയായ റോമന്‍ കത്തോലിക്കാ പെണ്‍കുട്ടി, കോവിഷീല്‍ഡിന്റെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ബിരുദാനന്തര ബിരുദധാരികളില്‍ നിന്ന് വിവാഹാലോചനകള്‍ ക്ഷണിക്കുന്നുവെന്നാണ് പരസ്യം. സോഷ്യല്‍ മീഡിയയില്‍ വളരെയേറെ വൈറലായിരുന്നു ഈ പരസ്യം.

ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട ഈ വിവാഹ പരസ്യത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കൂടാതെ നിരവധി പേര്‍ ഈ വിവാഹ പരസ്യം ഷെയര്‍ ചെയ്തിരുന്നു.എന്നാല്‍ ഇതൊരു യഥാര്‍ത്ഥ പരസ്യമല്ല എന്നതാണ് വാസ്തവം. കൊറോണ വാക്‌സിന്‍ സ്വീകരിക്കാന്‍ പരമാവധി ആളുകളെ എത്തിക്കുക എന്ന ശ്രമത്തിന്റെ ഭാഗമായി ഗോവയില്‍ നിന്നുള്ള ഒരു ക്യാമ്പയിന്റെ ഭാഗമായി സാവിയോ ഫിഗ്യൂറെഡോ എന്ന വ്യക്തിയാണ് ഈ പരസ്യം പുറത്തുവിട്ടത്.

ഒരു വാക്‌സിനേഷന്‍ സെന്ററിന്റെ കോണ്‍ടാക്റ്റ് നമ്പറിനൊപ്പം ”മാട്രിമോണിയലുകളുടെ ഭാവി” എന്ന തലക്കെട്ടിലുള്ള അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പോസ്റ്റ് കഴിഞ്ഞ ആഴ്ച അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. വാക്‌സിന്‍ എടുക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരസ്യം സൃഷ്ടിച്ചതെന്നും തന്റെ ഫേസ്ബുക്ക് പേജില്‍ അത് പോസ്റ്റ് ചെയ്‌തെന്നും എന്നാല്‍ ഇത് യഥാര്‍ത്ഥമാണെന്ന് പലരും കരുതിയെന്നും സാവിയോ പറഞ്ഞു.രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ വിതരണം ഊര്‍ജിതമായി  നടന്നു കൊണ്ടിരിക്കുകയാണ്.

 

Tags: covid vaccine
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies