'കൂടിക്കാഴ്ച മറ്റൊരു ആവശ്യത്തിന്' : വനംകൊള്ളയിലെ മുഖ്യപ്രതി റോജി അഗസ്റ്റിൻ തന്നെ കണ്ടിരുന്നുവെന്ന് എ.കെ ശശീന്ദ്രൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കൂടിക്കാഴ്ച മറ്റൊരു ആവശ്യത്തിന്’ : വനംകൊള്ളയിലെ മുഖ്യപ്രതി റോജി അഗസ്റ്റിൻ തന്നെ കണ്ടിരുന്നുവെന്ന് എ.കെ ശശീന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2021, 03:24 pm IST
Facebook
Twitter
WhatsAppTelegram

വയനാട്:  വനംകൊള്ളയിലെ മുഖ്യപ്രതി റോജി അഗസ്റ്റിനെ താൻ കണ്ടിരുന്നുവെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. കഴിഞ്ഞ ജൂണില്‍ ആണ് റോജി  തന്നെ കണ്ടതെന്നും  മന്ത്രി പറഞ്ഞു. കണ്ടത് മൊബൈല്‍ഫോണ്‍ സംരംഭവുമായി ബന്ധപ്പെട്ടാണെന്നാണ് മന്ത്രിയുടെ വിശദീകരണം. എന്നാൽ അതിന് ശേഷം  പിന്നീട് കണ്ടിട്ടില്ല. ഉദ്ഘാടനച്ചങ്ങിന് തന്നെ ക്ഷണിച്ചെങ്കിലും അസൗകര്യംകാരണം പങ്കെടുത്തില്ലെന്നും മന്ത്രി വ്യക്തമാക്കി.

മരംമുറി കേസിലെ പ്രതികൾ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനോടൊപ്പം നിൽക്കുന്ന ഫോട്ടോ നവമാദ്ധ്യമങ്ങളിൽ പ്രചരിച്ചത് സർക്കാരിനെ വലിയ തോതിൽ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാൽ ഇത് പുതിയ ചിത്രം അല്ലായെന്നും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രതികൾ തന്നെ കാണുന്നതിനു വേണ്ടി വന്നപ്പോൾ എടുത്ത ഫോട്ടോ ആണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.

വനംകൊള്ളയുമായി  ബന്ധപ്പെട്ട് ഇടക്കാല റിപ്പോര്‍ട്ട് തേടുമെന്നും  എ.കെ. ശശീന്ദ്രന്‍  അറിയിച്ചു. വയനാട് മുട്ടില്‍ ഉള്‍പ്പടെയുള്ള  അനധികൃത മരംമുറിയെക്കുറിച്ചുള്ള  അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. പന്ത്രണ്ടുദിവസത്തിനം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ആദ്യം നിർദ്ദേശം നൽകിയത്.   എന്നാല്‍ പുതിയ വസ്തുതകള്‍ വന്നതിനാല്‍ അന്വേഷണ വിവരങ്ങള്‍ അപ്പപ്പോള്‍ സര്‍ക്കാരിനെ അറിയിക്കാനാണ് നിർദ്ദേശമെന്നും മന്ത്രി പറഞ്ഞു.  അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയശേഷം മാത്രമെ മറ്റു നടപടികളിലേക്ക് കടക്കൂ എന്നും മന്ത്രി വ്യക്തമാക്കി.

ഉദ്യോഗസ്ഥ, മാദ്ധ്യമ, ബിസിനസ് ലോബികളുടെ വലിയ ഗൂഡാലോചന തന്നെ വനംകൊള്ളയ്‌ക്ക് പിന്നിലുണ്ടെന്നാണ് നിഗമനം. അനധികൃമായി കോടിക്കണക്കിന് രൂപയുടെ മരങ്ങളാണ് ഈ സംഘം കടത്തിയത്.  സംഭവത്തിൽ സർക്കാരിനെതിരെ ഹൈക്കോടതിയും കഴിഞ്ഞ ദിവസം രൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

Tags: A.K SASEENDRAN
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies