കൊറോണ വാക്‌സിന്‍ എടുത്തവര്‍ക്ക് ക്ഷീണം, പനി, ഛര്‍ദ്ദി എന്നിവ വരാനുളള കാരണം ഇതാണ്
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കൊറോണ വാക്‌സിന്‍ എടുത്തവര്‍ക്ക് ക്ഷീണം, പനി, ഛര്‍ദ്ദി എന്നിവ വരാനുളള കാരണം ഇതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2021, 05:56 pm IST
FacebookTwitterWhatsAppTelegram

കൊറോണ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതിനു ശേഷമുള്ള ദിവസങ്ങള്‍ കടുത്ത പാര്‍ശ്വഫലങ്ങള്‍ സാധാരണമാണ്. വാക്‌സിന്‍ കുത്തിവച്ച സ്ഥലത്ത് വേദന, ചുവന്ന് തടിക്കുക, നീര്‍വീക്കം, ശരീരവേദന, പേശി വേദന, തലവേദന, ക്ഷീണം, പനി, ഛര്‍ദ്ദി തുടങ്ങിയ സാധാരണ പാര്‍ശ്വഫലങ്ങളാണ് വാക്‌സിന്‍ സ്വീകരിക്കുന്ന ഒരാള്‍ക്ക് ഉണ്ടാകുക. നമ്മുടെ ശരീരം കരുത്ത് നേടണമെങ്കില്‍ ഇത്തരത്തിലുള്ള വേദനകള്‍ സഹിക്കണം. വാക്‌സിന്‍ കുത്തിവെപ്പിലൂടെ പ്രതിരോധ ശേഷി നേടാന്‍ ഒന്നോ രണ്ടോ ദിവസത്തെ നേരിയ അസ്വസ്ഥതകള്‍ നമ്മള്‍ അനുഭവിക്കേണ്ടതുണ്ട്.

ഈ പാര്‍ശ്വഫലങ്ങള്‍ സൂചിപ്പിക്കുന്നത് വൈറസിനെതിരെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ശരീരം ശക്തമായി ഒരുങ്ങിയെന്നാണ്. ഓവര്‍ ദ കൗണ്ടര്‍ മരുന്നുകള്‍ ഉപയോഗിച്ച് ഇത്തരം പ്രശ്‌നങ്ങളെ നേരിടാനും കഴിയും. അപൂര്‍വ്വമായി, ചില വാക്‌സിനുകള്‍ കഠിനമായ അലര്‍ജി , കോച്ചിപ്പിടുത്തം പോലുള്ള ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാറുണ്ട്. എന്നാല്‍ വളരെ വിരളമായി മാത്രമെ അത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു.

ഇവിടെ നമ്മള്‍ മനസിലാക്കേണ്ട ഒരു കാര്യം ഒരു വിറ്റാമിന്‍ പോലും ചില സമയങ്ങളില്‍ അലര്‍ജിക്ക് കാരണമാകാറുണ്ട് എന്നതാണ്. കൊറോണ വാക്‌സിനുകള്‍ ഒരുപാട് ആളുകളുടെ ജീവന്‍ രക്ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതിനോടൊപ്പം വ്യാജപ്രചരണങ്ങളും സോഷ്യല്‍ മീഡിയകളില്‍ പടര്‍ന്ന് പിടിക്കുന്നത് ആളുകളില്‍ തെറ്റിധാരണ ഉണ്ടാക്കുന്നതിനു കാരണമാകുന്നു. മാസ്‌കിന്റെ ഉപയോഗം, ശാരീരിക അകലം എന്നിവയോടൊപ്പം വാക്‌സിനും   എത്തുന്നതോടെ  ഈ മഹാമാരിയെ പൊരുതി തോല്‍പ്പിക്കാന്‍ കഴിയും.

Tags: COVID-19corna vaccine
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies