അവള്‍ സാധാരണ ജീവിതത്തിലേയ്ക്ക് വരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ഈ താരദമ്പതികള്‍
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

അവള്‍ സാധാരണ ജീവിതത്തിലേയ്‌ക്ക് വരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ഈ താരദമ്പതികള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2021, 02:39 pm IST
FacebookTwitterWhatsAppTelegram

മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയാണ് സിന്ധു വര്‍മ്മ. ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച സിന്ധു വര്‍മ്മ മിനിസ്‌ക്രീനില്‍ സജീവമാണ്. ‘വര്‍ഷങ്ങള്‍ പോയതറിയാതെ’ എന്ന സിനിമയില്‍ മേനകയുടെ ബാല്യകാലം അഭിനയിച്ചു കൊണ്ടാണ് മലയാള സിനിമാരംഗത്ത് സിന്ധു തന്റെ അരങ്ങേറ്റം കുറിച്ചത്. പിന്നീട് പത്തോളം മലയാള സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. മലയാളികളുടെ പ്രിയതാരം ജഗന്നാഥവര്‍മ്മയുടെ മകനും നടനുമായ മനു വര്‍മ്മയുടെ ഭാര്യയാണ് സിന്ധു വര്‍മ്മ.

ഒരു ടെലിഫിലിമില്‍ ഒരുമിച്ച് അഭിനയിക്കുന്നതിനിടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നതും തുടര്‍ന്ന് വിവാഹം കഴിക്കുന്നതും. മിനി സ്‌ക്രീനില്‍ ഏറെ ആരാധകരുളള താരദമ്പതികളാണിവര്‍. ഗിരിധര്‍, ഗൗരി എന്നിങ്ങനെ രണ്ട് മക്കളാണ് ഈ ദമ്പതികള്‍ക്കുള്ളത്. മൂത്ത മകന്‍ ഗിരിധര്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്നു.

സന്തോഷങ്ങള്‍ക്കിടയിലും ഈ ദമ്പതികള്‍ക്ക് തീരാ വേദനയാണ് ഏകമകള്‍ ഗൗരി.സാധാരണ കുട്ടികളെ പോലെ ഓടി നടക്കാനോ കളിക്കാനോ സംസാരിക്കാനോ അവള്‍ക്കാകില്ല. ജീവിതം വീല്‍ചെയറില്‍ കഴിച്ചു കൂട്ടുകയാണ് ഗൗരി. തലച്ചോറിലെ ചില നാഡീ പ്രവര്‍ത്തനങ്ങളുടെ തകരാറിനു ചികിത്സയിലാണ് ഗൗരി. കുട്ടിയുടെ ചികിത്സയ്‌ക്കു വേണ്ടി രാജ്യത്ത് പലയിടങ്ങളില്‍ പോയെങ്കിലും ഫലമൊന്നുമുണ്ടായില്ല. രണ്ട് പ്രധാന സര്‍ജറികള്‍ നടത്തി എന്നിട്ടും ഫലംകണ്ടില്ല.

എങ്കിലും എന്നെങ്കിലും ഈ അവസ്ഥയില്‍ നിന്നും മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. പതിനൊന്നു വയസായി ഇപ്പോള്‍ മോള്‍ക്ക്. എന്നാല്‍ അവളുടെ കാര്യങ്ങള്‍ക്ക് ഒരു കുറവും വരുത്താറില്ല. .ഷൂട്ടിങ്ങും മറ്റും പോകുമ്പോള്‍ രണ്ടുപേരും മാറിമാറിയാണ് പോകാറുള്ളത്.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies