ഒപ്പോ എഫ് ശ്രേണിക്ക് 10 ദശലക്ഷം ഉപയോക്താക്കള്‍; നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ച് കമ്പനി
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ഒപ്പോ എഫ് ശ്രേണിക്ക് 10 ദശലക്ഷം ഉപയോക്താക്കള്‍; നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ച് കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2021, 07:13 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോയുടെ എഫ് ശ്രേണിക്ക് 10 ദശലക്ഷം ഉപയോക്താക്കളായതിന്റെ ആഘോഷമായി എഫ്19 പ്രോ, എഫ്19 എന്നിവ അവതരിപ്പിച്ചു. പര്‍പ്പിള്‍, സ്പേസ് സില്‍വര്‍ നിറങ്ങളില്‍ ലഭ്യമാണ്. ആഘോഷത്തിന്റെ ഭാഗമായി ഒരുപാട് ആവേശകരമായ ഓഫറുകളും ഒപ്പോ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 16 മുതല്‍ 30 വരെ ഒപ്പോ എഫ്19 വാങ്ങുന്നവര്‍ക്ക് 1000 രൂപ ഡിസ്‌ക്കൗണ്ട് ലഭിക്കും. നിലവിലെ ഉപഭോക്താക്കള്‍ക്ക് എഫ്19 ശ്രേണി സ്വന്തമാക്കിയാല്‍ ഇരട്ട വാറണ്ടി സംരക്ഷണവും സൗജന്യമാണ്. കൂടാതെ ഒപ്പോ ബാന്‍ഡ് സ്‌റ്റൈല്‍ 2499 രൂപയ്‌ക്കും ഒപ്പോ എന്‍കോ ഡബ്ല്യു51 3999 രൂപയ്‌ക്കും ലഭിക്കും.

ഈ ഓഫറുകള്‍ കൂടാതെ എച്ച്ഡിഎഫ്സി ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് എഫ് ശ്രേണി ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് 2000 രൂപയുടെ കാഷ്ബാക്കുണ്ട്. പ്രത്യേക ചാര്‍ജൊന്നും ഇല്ലാതെ ആറു മാസത്തെ ഇഎംഐയില്‍ പേടിഎം വഴി വാങ്ങുന്നവര്‍ക്ക് 11 ശതമാനം കാഷ്ബാക്ക് ഉടനടി ലഭിക്കും. ബജാജ് ഫിന്‍സെര്‍വ് പോലുള്ള പ്രമുഖ ഫൈനാന്‍സിയേഴ്സില്‍ നിന്നും ഇഎംഐ സ്‌കീമുകളുണ്ട്.  ഒപ്പോ ഇതുവരെ 10 ദശലക്ഷം എഫ് സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ വിറ്റഴിച്ചു. സാങ്കേതിക വിദ്യയെ കൂടുതല്‍ പ്രകടവും രസകരവുമാക്കി മാറ്റുന്നതിന് ഒപ്പോ എന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നു.ഒപ്പോ എഫ്3യിലെ ഡ്യൂവല്‍ സെല്‍ഫി കാമറ, ഒപ്പോ എഫ്17ലെ 25എംപി മുന്‍ കാമറ, ഒപ്പോ എഫ്17 പ്രോ തുടങ്ങിയവ ഉദാഹരണങ്ങളില്‍ ചിലതാണ്.

മികച്ച സ്‌ക്രീന്‍, ഉയര്‍ന്ന നിലവാരമുള്ള പ്രകടനം, മനോഹരമായ ഡിസൈന്‍, മതിയായ ബാറ്ററി ലൈഫ്, വേഗമേറിയ ചാര്‍ജിംഗ്, കൂടുതല്‍ സമയം പ്രവര്‍ത്തനം തടങ്ങിയവയെല്ലാം ആകര്‍ഷകവും സ്റ്റൈലിലുമുള്ള ബോഡിയില്‍ നിറഞ്ഞിരിക്കുന്നു. 20000 രൂപയില്‍ താഴെ 5000എംഎഎച് ബാറ്ററിയുള്ള ഏറ്റവും നേര്‍ത്ത ഫോണാണിത്. പിന്നില്‍ 48 എംപി എഐ ട്രിപ്പിള്‍ കാമറ, 2എംപി ഡെപ്ത് കാമറ, 2എംപി മാക്രോ കാമറ, കളര്‍ ഒഎസ് 11.1, ആന്‍ഡ്രോയിഡ് അധിഷ്ഠിത മൊബൈല്‍ ഒഎസ് തുടങ്ങിയവയെല്ലാം സ്മാര്‍ട്ട്ഫോണിലുണ്ട്.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies