ആഹാരം കിട്ടുന്നിടത്തെല്ലാം എത്തിപ്പെടും കടത്തിണ്ണയില്‍ അന്തിയുറങ്ങും; ഈ അമ്മയും മകനും
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ആഹാരം കിട്ടുന്നിടത്തെല്ലാം എത്തിപ്പെടും കടത്തിണ്ണയില്‍ അന്തിയുറങ്ങും; ഈ അമ്മയും മകനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2021, 02:52 pm IST
FacebookTwitterWhatsAppTelegram

ഏക്കറുകളോളം വരുന്ന സ്ഥലത്തിന്റെ ഉടമയായിരുന്ന ഒരു അച്ഛന്റെ  മകളും കൊച്ചുമകനും ഇന്ന് തലചായ്‌ക്കാനൊരിടം കൂടി ഇല്ലാതെ രാത്രി കടത്തിണ്ണയില്‍ കഴിച്ചുകൂട്ടുന്നു. വിമുക്തഭടനും വിഷവൈദ്യനുമായിരുന്ന ഇരിങ്ങോള്‍ കുഴിപ്പിള്ളി പരേതനായ കെ.ജി. നീലകണ്ഠപ്പിള്ളയുടെ മകള്‍ തങ്കമണിയും കൊച്ചുമകന്‍ വിനീതുമാണ് രണ്ടുവര്‍ഷമായി ഈ ദുരിത ജീവിതം നയിക്കുന്നത്. ഇരിങ്ങോളിലുളള 3.5 ഏക്കര്‍ സ്ഥലത്ത് വീടും പറമ്പും ഉള്‍പ്പടെ നെല്‍കൃഷിയും മറ്റുകൃഷികളും ഉണ്ടായിരുന്നു. മൂന്ന് പെണ്‍മക്കളുള്ള നീലകണ്ഠപ്പിളളയുടെ ഇളയമകളായിരുന്നു തങ്കമണി. സഹോദരിമാര്‍ മുന്‍പേ മരിച്ചു.

തങ്കമണിയുടെ ഭര്‍ത്താവായ സോമശേഖരന്‍ നായര്‍ അപകടത്തില്‍ മരണപ്പെടുകയായിരുന്നു. രണ്ടു മക്കളില്‍ മൂത്ത മകന്‍ രോഗം ബാധിച്ച് മരിച്ചു. പിന്നീട് ജീവിത പ്രാരാബ്ധങ്ങള്‍ കാരണം കണ്ണായ സ്ഥലം മുഴുവനായും തുച്ഛമായ വിലയ്‌ക്ക് വില്‍ക്കേണ്ടി വന്നു. പിന്നീട് ചെറിയൊരു വീടും വാങ്ങിയെങ്കിലും ദാരിദ്ര്യം  കൂടിയതോടെ അതും വില്‍ക്കേണ്ടി വന്നു. പിന്നീട്  വാടക വീടുകളിലായിരുന്നു താമസം. വാടക കൊടുക്കാന്‍ കഴിയാത്ത അവസ്ഥയായപ്പോള്‍ ജീവിതം തെരുവിലായി.

ആരാധനാലയങ്ങളില്‍ നിന്നും ലഭിക്കുന്ന സൗജന്യ ഭക്ഷണമാണ് ഇവരുടെ ഏക ആശ്രയം. ലോക്ഡൗണ്‍ ആയതോടെ അതും ഇല്ലാതായി. എന്നാലും ആഹാരം കിട്ടുന്ന സ്ഥലങ്ങളിലെല്ലാം ഇവര്‍ എത്തിപ്പെടും. രാത്രി കിടത്തം കടത്തിണ്ണയില്‍. ബൈക്ക് ഉണ്ടെങ്കിലും അതില്‍ ഇന്ധനം അടിക്കുന്നത് പോലും മറ്റുള്ളവരുടെ സഹായം കൊണ്ടാണ്. പത്താം ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പാസായെങ്കിലും തുടര്‍ന്ന് പഠിക്കാന്‍ വിനീതനായില്ല. അമ്മയെ സുരക്ഷിതമായ ഒരു സ്ഥലത്ത് ഏല്‍പ്പിക്കാതെ കൂലി പണിക്കു പോകാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് വിനീത്.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

പ്രശസ്ത സാഹിത്യകാരനും മുൻ കേരളവർമ്മ കോളേജ് പ്രിൻസിപ്പലുമായ ഡോ. ഷോർണൂർ കാർത്തികേയൻ അന്തരിച്ചു; സാഹിത്യ-വിദ്യാഭ്യാസ രംഗത്തിന് തീരാനഷ്ടം

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies